213 episodes

Independent news and stories connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ‪്‬ SBS

    • News
    • 3.5 • 2 Ratings

Independent news and stories connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

    '40ലെത്തിയാൽ സ്തനാർബുദ പരിശോധന അനിവാര്യം'; ബോധവൽക്കരണവുമായി കാൻബറയിലെ മലയാളി നൃത്തസംഘം

    '40ലെത്തിയാൽ സ്തനാർബുദ പരിശോധന അനിവാര്യം'; ബോധവൽക്കരണവുമായി കാൻബറയിലെ മലയാളി നൃത്തസംഘം

    സ്തനാർബുദ ബോധവൽക്കരണം ലക്ഷ്യമിട്ട് കാൻബറയിലെ മലയാളി നൃത്ത സംഘമായ ഡാൻസ്അഡോറ ഒരു കവർസോംഗ് പുറത്തിറക്കിയിരുന്നു. നൃത്ത സംഘത്തിലെ ഒരംഗവും കാൻബറയിൽ GP യുമായ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് സ്തനാർബുദ പരിശോധനയുടെ പ്രാധാന്യത്തെ പറ്റി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

    • 11 min
    SBS Malayalam Today's News: October 26, 2021 - സൗത്ത് ഓസ്‌ട്രേലിയ നവംബർ 23ന് അതിർത്തി തുറക്കും; വിദേശത്ത് നിന്നെത്തുന്നവർക

    SBS Malayalam Today's News: October 26, 2021 - സൗത്ത് ഓസ്‌ട്രേലിയ നവംബർ 23ന് അതിർത്തി തുറക്കും; വിദേശത്ത് നിന്നെത്തുന്നവർക

    Listen to the most important news from Australia...
    - 2021 ഒക്ടോബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

    • 5 min
    Value-added products derived from Jackfruit, Passion fruit sent from Kerala to Australia - ചക്ക, പാഷൻ ഫ്രൂട്ട് ഉത്പന്നങ്ങളുടെ ഓസ്‌ട്രേലിയൻ വിപണി ലക്ഷ

    Value-added products derived from Jackfruit, Passion fruit sent from Kerala to Australia - ചക്ക, പാഷൻ ഫ്രൂട്ട് ഉത്പന്നങ്ങളുടെ ഓസ്‌ട്രേലിയൻ വിപണി ലക്ഷ

    The first batch of value-added products derived from various fruits in Kerala including Jackfruit, Passion fruit etc were sent to Melbourne recently. Listen to a report. 
    - ഇന്ത്യയിൽ നിന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) മേല്നോട്ടത്തിൽ ചക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഓസ് ട്രേലിയയിലേക്ക് അയച്ചു. തൃശ്ശൂർ കേന്ദ്രീകൃതമായുള്ള ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസ്സിംഗ് കമ്പനിയാണ് മെൽബണിലേക്കുള്ള ആദ്യ കയറ്റുമതി ചെയ്തത്. എന്തെല്ലാം ഉത് പന്നങ്ങളാണ് അയച്ചിരിക്കുന്നതെന്നും ഈ പദ്ധതിയുടെ മറ്റ് പ്രത്യേകതകളും ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഡയറക്ടർ ജോയ്മോൻ പിഎം വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    • 9 min
    SBS Malayalam Today's News: October 25, 2021 - ഉപഭോക്താക്കളിൽ നിന്ന് എക്സിറ്റ് ഫീസ് ഈടാക്കി: ഒറിജിൻ എനർജിക്ക് $50 ലക്ഷം പിഴ

    SBS Malayalam Today's News: October 25, 2021 - ഉപഭോക്താക്കളിൽ നിന്ന് എക്സിറ്റ് ഫീസ് ഈടാക്കി: ഒറിജിൻ എനർജിക്ക് $50 ലക്ഷം പിഴ

    Listen to the most important news from Australia...
    - 2021 ഒക്ടോബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

    • 5 min
    Can you expect a balanced season in Kerala ever again? - 'കേരളത്തിൽ താളം തെറ്റിയ മഴ പതിവാകും; പ്രകൃതിക്ഷോഭങ്ങളും തുടരും': വിദഗ്ധൻ

    Can you expect a balanced season in Kerala ever again? - 'കേരളത്തിൽ താളം തെറ്റിയ മഴ പതിവാകും; പ്രകൃതിക്ഷോഭങ്ങളും തുടരും': വിദഗ്ധൻ

    Kerala is facing natural disasters every year. Why is this happening in Kerala and what are the reasons behind it? Can we expect a balanced season in Kerala again? Environmental Science visiting Professor at the University of Kerala, Dr S Sreekumar explains...
    - കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി പ്രകൃതി ദുരന്തങ്ങൾ പതിവാകുകയാണ്. എന്തുകൊണ്ടാണ് കേരളത്തിൽ തുടച്ചയായി വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാവുന്നതെന്നും എന്താണ് മേഘവിസ്ഫോടനമെന്നുമെല്ലാം യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറും, പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി കേന്ദ്രത്തിന്റെ മുൻ മേധാവിയുമായ ഡോ എസ് ശ്രീകുമാർ വിവരിക്കുന്നത് കേൾക്കാം .... 

    • 15 min
    Movie produced by Australian Malayalee wins three Kerala State Awards; Character actor Sudheesh shares his success story - ഓസ്‌ട്രേലിയൻ മലയാളി നിർമ്മിച്ച ചിത്രത്തിന് 3 സം

    Movie produced by Australian Malayalee wins three Kerala State Awards; Character actor Sudheesh shares his success story - ഓസ്‌ട്രേലിയൻ മലയാളി നിർമ്മിച്ച ചിത്രത്തിന് 3 സം

    Bhoomiyile Manohara Swakaryam wins three state awards in Kerala. Best supporting actor Suddhesh and Perth-based Rajeev Kumar the producer of the movie share about the success.  
    - 2020 ലെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ഓസ്‌ട്രേലിയൻ മലയാളി നിർമ്മിച്ച ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രം സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നടൻ സുധീഷും നേടി. പെർത്തിലുള്ള ചിത്രത്തിന്റെ നിർമ്മാതാവ് രാജീവ് കുമാറും, നടൻ സുധീഷും എസ് ബി എസ് മലയാളത്തോട് ഈ നേട്ടത്തെക്കുറിച്ച് പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    • 20 min

Customer Reviews

3.5 out of 5
2 Ratings

2 Ratings

Top Podcasts In News

You Might Also Like

More by SBS