Golisoda ansarmk ahammed
-
- Society & Culture
Golisoda
-
ബാബുരാജിൻ്റെ പാട്ടു വഴികൾ
ബാബുക്കയെന്ന M. S. ബാബുരാജിൻ്റെ സംഗീത വഴികളിലൂടെ ഒരു യാത്ര. അദ്ധ്യാപകനും, സംഗീത ഗവേഷകനുമായ ഷാനവാസ് മലപ്പുറം സംസാരിക്കുന്നു
-
കൊറോണക്കാലത്തെ ഇസ്ലാംഭീതി സമദ് കുന്നക്കാവ്
ലോകം കോവിഡ് 19 എന്ന മഹാമാരിക്കു മുന്നിൽ ഭയപ്പെട്ടു നിൽക്കുമ്പോൾ, ഇന്ത്യയിൽ തബ്ലീഗികോവിഡ് എന്ന പേരിൽ ഹിന്ദുത്വ ശക്തികൾ അഴിച്ചുവിട്ട ഇസ്ലാമോഫോബിയയുടെ വശങ്ങൾ സമദ് കുന്നക്കാവ് തുറന്നു കാട്ടുന്നു.
-
മലയാളത്തിലെ സൂഫീസംഗീതപാരമ്പര്യം സമീർ ബിൻസി
മലയാളത്തിലെ സൂഫീ സംഗീത പാരമ്പര്യം സമീർ ബിൻസി