188 episodios

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

RADIO LUCA | റേ‍ഡിയോ ലൂക്‪ക‬ Luca Magazine

    • Ciencia

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

    അമ്മൂന്റെ സ്വന്തം ഡാർവിൻ 25 - ഇത്തിരിക്കുഞ്ഞന്മാർക്കൊപ്പം

    അമ്മൂന്റെ സ്വന്തം ഡാർവിൻ 25 - ഇത്തിരിക്കുഞ്ഞന്മാർക്കൊപ്പം

    കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-

    അമ്മൂന്റെ സ്വന്തം ഡാർവിൻ 25 - ഇത്തിരിക്കുഞ്ഞന്മാർക്കൊപ്പം

    രചനയും അവതരണവും - ഇ.എൻ.ഷീജ

    പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

    ⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

    • 6 min
    ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത

    ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത

    കാർഷിക തോട്ടങ്ങളുടെ ഇടയിൽ പരസ്പരം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന, ലക്ഷകണക്കിന് ആളുകൾ ഉണ്ടായിരുന്ന വൻ നാഗരികതകൾ ഇന്ന് കൊടുംകാടായി കിടക്കുന്ന ആമസോണിൽ ഉണ്ടായിരുന്നു. ലിഡാർ ഉപയോഗിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

    ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber

    അവതരണം അഞ്ജലി ജെ.ആർ

    • 15 min
    ബ്ലൂപ് - ശാസ്ത്രകഥ

    ബ്ലൂപ് - ശാസ്ത്രകഥ

    ശാസ്ത്രഗതി കഥാപുരസ്കാരം- മൂന്നാംസ്ഥാനം ലഭിച്ച കഥ. ദീപ സുരേന്ദ്രന്‍ ഇപ്പോള്‍ യുഎഇ യില്‍ താമസം. സിസ്റ്റംസ് ഓഡിറ്ററായി ജോലിചെയ്യുന്നു. ഓഡിയോ അവതരണം : മണികണ്ഠൻ കാര്യവട്ടം

    • 30 min
    വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?

    വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?

    വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?

    എഴുത്ത് : ഡോ. ആര്യ എസ്.

    അവതരണം : താഹ കൊല്ലേത്ത്

    • 6 min
    ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ

    ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ

    ‘ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ’ (‘Algorithms of Resistance’) എന്ന പേരിൽ ഒരു പുസ്തകം ഈയടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ടിസിയാണോ ബോണിനി, എമിലിയാനോ ട്രെർ എന്ന മാധ്യമ ഗവേഷകർ രചിച്ച ഈ പുസ്തകം ഈ കാലത്തെ ആഗോളസമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ ധാർമ്മിക ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായ ഒരു പ്രധാന രചനയാണ്. അതിനെക്കുറിച്ചുള്ള ഒരു ചെറിയ വായനാനുഭവം പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്. 

    എഴുതിയത് : ഡോ. ദീപക് പി.

    അവതരണം : മായ സജി

    • 10 min
    എയർ ബബിൾ ക്യാബിൻ - ശാസ്ത്രകഥ

    എയർ ബബിൾ ക്യാബിൻ - ശാസ്ത്രകഥ

    ശാസ്ത്രഗതി ശാസ്ത്രകഥാമത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ച കഥ. സിബി ജോൺ തൂവൽ എഴുതിയ എയർ ബബിൾ ക്യാബിൻ എന്ന കഥ കേൾക്കാം.

    അവതരണം : മണികണ്ഠൻ കാര്യവട്ടം

    • 11 min

Top podcasts en Ciencia

Palabra Plena, con Gabriel Rolón
Infobae
Filosofía, Psicología, Historias
Hernán Melana
El Explicador Sitio Oficial
Enrique Ganem Sitio Oficial
Making Sense with Sam Harris
Sam Harris
A hombros de gigantes
Radio Nacional
Ciencia y genios - Cienciaes.com
cienciaes.com