20 Min.

എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാ‪ർ‬ Galley Proof

    • Nachrichten des Tages

സിനിമയ്ക്കു വേണ്ടി മാത്രം എഴുതുന്ന എഴുത്തുകാരുടെ ഒരു തലമുറ നമുക്കുണ്ട്. പക്ഷേ, സിനിമാക്കാർ ഇപ്പോൾ മലയാളത്തിലെ നോവലിസ്റ്റുകളുടെയും കഥാകൃത്തുക്കളുടെയും പിറകെയാണ്. അതിനു കാരണമുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ലിജീഷ് കുമാറിനൊപ്പം കഥാകൃത്തും തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ . കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ .