5 Min.

#11 സമകാലിക ഇന്ത്യയിൽ ആവിഷ്കാര സ്വാതന്തൃം നേരിടുന്ന വെല്ലുവിളിക‪ൾ‬ JM Podcast

    • Tagebücher

വസ്ത്രധാരണവും ആഹാരവും മതവിശ്വാസവും മുതല്‍ എന്തു കാണണം, കേള്‍ക്കണം, എഴുതണം, വായിക്കണം, ചിന്തിക്കണം എന്ന തിരഞ്ഞെടുപ്പ് വരെ പൗരരുടെ സ്വതന്ത്രജീവിതം നയിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. ഇതിലോരോ ഘട്ടത്തിലും തീവ്രവലതുപക്ഷ ആള്‍ക്കൂട്ടത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.