1 hr 16 min

THE ADVENTURE OF WISTERIA LODGE ( വിസ്‌റ്റെരിയ ലോഡ്ജ് ) - ARTHUR CONAN DOYLE VARAMOZHI

    • Books

THE ADVENTURE OF WISTERIA LODGE

ശീർഷകം: വിസ്‌റ്റെരിയ ലോഡ്ജ്

ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ  ഡോയൽ

പ്രസാധകൻ: ലൈബ്രറി ഓഫ് അലക്സാണ്ടറിയ

വർഷം: 1908

വിഭാഗം: കഥ

വിവരണം:

“ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ്‌ ഷെര്‍ലക്ക്‌ ഹോംസ്‌. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ്‌ ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ്‌ പുറത്തുകൊണ്ടുവരുന്നതാണ്‌ ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.