29 episodes

Malayalam podcast on all things cricket

പറമ്പ്281 - the Malayalam cricket podcast Aju John

    • Sports

Malayalam podcast on all things cricket

    28. വിട ടേയിൽ സാർ, മഹാനായ ഹാഷ്, വീണ്ടും സ്വാഗതം, സ്റ്റീവ് സ്മിത്ത്

    28. വിട ടേയിൽ സാർ, മഹാനായ ഹാഷ്, വീണ്ടും സ്വാഗതം, സ്റ്റീവ് സ്മിത്ത്

    മൂന്ന് പ്രമുഖർ വിടവാങ്ങി - ഏകദിനങ്ങളിൽ നിന്നും മലിങ്ക, റ്റെസ്റ്റുകളിൽ നിന്നും ട്രേയിൽ സ്റ്റേയിൻ, അന്താരാഷ്ട്ര ശ്രമങ്ങളിൽ നിന്നും ഹശീം ആംല.
     
    കരീബിയൻ ദ്വീപുകളിലേക്കുള്ള റ്റീമുകൾ, റ്റീ-20 മാച്ചുകളിലെ പ്രകടനങ്ങൾ, അയർലന്റ് ലോർഡ്സിൽ, പിന്നെ എട്ജ്ബാസ്റ്റണിലെ കോട്ടക്കുള്ളിൽ തകർത്താടി യ സ്റ്റീവ് സ്മിത്ത്.

    • 16 min
    27. മനോഹര ക്രിക്കറ്റ് തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ?

    27. മനോഹര ക്രിക്കറ്റ് തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ?

    ഇങ്ങനെ മറ്റൊന്നുണ്ടോ, ഇനിയുണ്ടാവുമോ? ആരും ജയിക്കാത്ത ഫൈനലിനു ശേഷം ആറാം തമ്പുരാൻമാരായി ഇംഗ്ലണ്ട്, ജെന്റിൽമാൻമാരുടെ ലോകകപ്പ് ജയിച്ചു
     

    • 11 min
    26. നിങ്ങൾക്കൊരു പുതിയ ചാമ്പിയൻ ജനിക്കും, ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത്

    26. നിങ്ങൾക്കൊരു പുതിയ ചാമ്പിയൻ ജനിക്കും, ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത്

    ധോനി ഈ ലോകകപ്പിൽ കളിക്കണമായിരുന്നോ?, എട്ജ്ബാസ്റ്റണിൽ കണ്ണീർമഴ, ജടേജയെന്ന യോധാവ്, ഗപ്തിൽ മാജിക്, ഞെട്ടിയ ഓസ്ട്രേലിയ, ലോർട്സിലെ കിരിടധാരണച്ചടങ്ങ്

    • 15 min
    25. ലോകകപ്പിനി മാഞ്ചസ്റ്ററിലേക്കും ബർമിംഗ്ഹാമിലേക്കും

    25. ലോകകപ്പിനി മാഞ്ചസ്റ്ററിലേക്കും ബർമിംഗ്ഹാമിലേക്കും

    ബെയർസ്റ്റോയുടെ മറുപടി, മറുപടികളില്ലാതെ ധോനി, ന്യായീകരണങ്ങളുമായി കോലി, പാക്കിസ്ഥാൻ ആരാധകരുടെ നഴ്സറി സ്റ്റഫ്, മൈക്കിൾ മദന ഗുൽബദിൻ, ശർമ്മയ്ക്കുമുന്നിൽ റെക്കോർടുകൾ തകരുന്നു, രണ്ടു ബോളിൽ കളിതീർത്ത ബുമ്ര, തലയുയർത്തി തന്നെ തിരികേ പാകിസ്ഥാനും ബംഗ്ലാദേശും, ശ്രീലങ്കൻ സർപ്രൈസ്, ടോസാണോ പ്ലേയർ ഓഫ് ദി സീരീസ്?
     
     

    • 23 min
    24. പവനായിക്കിനിയും ജീവനുണ്ട്, അതിസമർത്ഥൻമാരെയാണ് ഇംഗ്ലന്റിന് തോൽപ്പിക്കേണ്ടത്

    24. പവനായിക്കിനിയും ജീവനുണ്ട്, അതിസമർത്ഥൻമാരെയാണ് ഇംഗ്ലന്റിന് തോൽപ്പിക്കേണ്ടത്

    ഇംഗ്ലന്റിനെ കബളിപ്പിച്ച് ശ്രീലങ്കൻ കുടവയറൻമാർ, മിച്ചൽ സ്റ്റാർക്കിന്റെ മന്ത്രവാദം, ഭാരങ്ങൾ ചുമക്കാൻ തയ്യാറായി ഓസ്ട്രേലിയൻ റ്റോപ്പ് ഓർടർ, തോൽവിയിലും വിജയങ്ങൾ തേടിയ മുഷ്ഫിക്കൂറും മാഹ്മുദുല്ലയും, ബാബറും ഹാരിസും തൊണ്ണൂറുകളെ ഓർമ്മപ്പെടുത്തി, നബി ഇന്റിയയേ വിറപ്പിച്ചപ്പോൾ, ഷമിയർഹിച്ച പ്രതിഫലവും വൗ ബോളും, യോധാവിനെപ്പോലെ ബ്രാത്തവേറ്റ്.
     
     

    • 22 min
    23. വടക്കൻ ഇംഗ്ലന്റിൽ മാത്രം കണ്ടുവരുന്ന കാറ്റിൽ കുൽദീപ് മെല്ലെ പറത്തിവിട്ട ആയുധം

    23. വടക്കൻ ഇംഗ്ലന്റിൽ മാത്രം കണ്ടുവരുന്ന കാറ്റിൽ കുൽദീപ് മെല്ലെ പറത്തിവിട്ട ആയുധം

    ഇന്റിയയും പാകിസ്ഥാനും തമ്മിലെ അന്തരം, വീന്റീസിനെ ദയവില്ലാതെ കീഴടക്കിയ പുലികൾ, വാർണറും ഫിഞ്ചും തളരാതെ, മോർഗൻ പീരങ്കി പോലെ, ബ്യോർഗിനെപ്പോലെ മഹാനായ കേയിൻ വില്ലിയംസൺ

    • 21 min

Top Podcasts In Sports

Spittin Chiclets
Barstool Sports
32 Thoughts: The Podcast
Sportsnet
OverDrive
TSN 1050 Radio
The Bill Simmons Podcast
The Ringer
New Heights with Jason and Travis Kelce
Wave Sports + Entertainment
Leafs Talk
Sportsnet