3 min

യാത്‪ര‬ Amse_tales

    • Hobbies

ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയാണ് രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ മേള. ഒരു ഗോത്ര ആഘോഷമായ പുഷ്കർ മേളയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയായാണ് കണക്കാക്കപ്പെടുന്നത്. രാജസ്ഥാന്റെ സാംസാകാരിക പൈതൃകം എടുത്തുകാണിക്കുന്ന ഈ മേള, ശകവർഷ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെയാണ് ആഘോഷിക്കുന്നത്