1 Std. 22 Min.

208 തൈലത്തിലോ പരിശുദ്ധാത്മാവ് ഇരിക്കുന്നത് ? This zoom meeting was conducted by NLCA Newzealand part 208 4thebrideofchrist

    • Christentum

ന്യായപ്രമാണകാലത്ത് ദൈവത്തിൻ്റെ നിവാസവും അതിലെ ശുശ്രൂഷകരെയും അഭിഷേക തൈലത്താൽ അഭിഷേകം ചെയ്യണം ; എന്നാൽ പുതിയ നിയമകാലത്ത് നിഴലായിരുന്ന അഭിഷേകതൈലത്തിന് പകരം പൊരുളായ പരിശുദ്ധാത്മാവിനെ പകരുന്ന ക്രമമാണ് ഉള്ളത് , അങ്ങനെ പകരുന്ന അഭിഷിക്തനാണ് ക്രിസ്തുവേശു !

ക്രമം ഇങ്ങനെ ആയിരിക്കെ ഇന്നും പഴയ നിയമത്തിന്റെ ചൂവട് പിടിച്ച് അഭിഷേക തൈലം എന്ന പേരിൽ തങ്ങളുടെ ബോധ്യത്തിലും പാരമ്പര്യത്തിലും നിന്ന് ചിലർ തൈലങ്ങൾ ഉണ്ടാക്കുന്നു അത് പരിശുദ്ധാത്മാവ് ആണെന്ന വ്യാജേനെ അനേകർ വഞ്ചിക്കപ്പെടുന്നു !!