Chitchat Malayalam Podcast

ANURAJ
Podcast Chitchat Malayalam Podcast

Chitchat Malayalam Podcast. Stories | Short Stories | Quotes | Series | Travel | Tech | Book Review & Summary Please share your feedback with anurajonline7@gmail.com or Instagram: @anurajpv YouTube: AnurajOnline Thanks ❤️

  1. Mudhal Nee Mudivum Nee | Malayalam Podcast by Anuraj | Chitchat Malayalam Podcast

    11.10.2023

    Mudhal Nee Mudivum Nee | Malayalam Podcast by Anuraj | Chitchat Malayalam Podcast

    Mudhal Nee Mudivum Nee💜 അവളുടെ ഓർമകളായിരുന്നു അവന്റെ രാഗം, അവളുടെ വാക്കുകളായിരുന്നു അവന്റെ വരികൾ. തന്റെ പ്രണയത്തെയും അതിന്റെ ഓർമ്മകളെയും എത്ര ഭംഗിയായിട്ടാണ് അവൻ വരികളിൽ കോർത്ത് വെച്ചിരിക്കുന്നത്, അതും ആ റീ യൂണിയൻ വേദിയിൽ വെച്ച് അവളെ പാടി കേൾപ്പിച്ചപ്പോൾ, അവർ അറിയാതെ തന്നെ വീണ്ടും ഒന്നായി മാറിയിരിക്കണം. Mudal nee Mudivum nee....... Please share your feedback with anurajonline7@gmail.com or Instagram: @anurajpvYouTube: AnurajOnlineThanks ❤️ Special Thanks Mr.Sherlock HolmesKelkkaanoridam_official Host: ⁠⁠⁠⁠Anuraj⁠⁠⁠⁠ Season 3 / Episode 13 Category: Music Review / Malayalam All the music, songs, images, and graphics used in the podcast belong to their respective owners and I or this channel do not claim any right over them. Music Used in this Video: Movie/Album - Mudhal Nee Mudivum Nee Song/Music - Mudhal Nee Mudivum Nee Singer / Artist- Sid Sriram, Darbuka Siva Composer - Darbuka Siva Lyrics - Thamarai Music Label - Sony Music Entertainment India Pvt. Ltd. © 2022 Sony Music Entertainment India Pvt. Ltd. License Type: Creative Common or Standard License (Choose anyone) Copyright Disclaimer: Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

    9 Min.
  2. Ponniyin Selvan Malayalam Vol-1 - Episode 11 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    05.07.2023

    Ponniyin Selvan Malayalam Vol-1 - Episode 11 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    പുറമെ ധീരർ അല്ലെങ്കിൽ കട്ടിമനസ്സിനുടമകൾ എന്ന് പറയുന്നവരെ യാതൊരു കാര്യവും പെട്ടെന്നൊന്നും ബാധിക്കില്ല എന്ന് മുൻവിധിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതങ്ങനെയാവണമെന്നില്ല. എല്ലാവരുടെയും ഉള്ളിൽ കെട്ടിക്കിടക്കുന്ന  വേദനകളുണ്ട്. ഇവിടെ ആദിത്യ കരികാലൻറ്റെ ജീവിതത്തിലും പുറംലോകമറിയാത്ത ഒട്ടനവധി വേദനകൾ തങ്ങിനിൽപ്പുണ്ടെന്നാണ് എഴുത്തുകാരൻ പറയുന്നത്. പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. Host: ⁠⁠⁠⁠⁠⁠⁠Anuraj⁠⁠⁠⁠⁠⁠⁠ Season 3 / Volume 1 / Episode 11 Category: History / Book Summary / Malayalam Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi ** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

    8 Min.
  3. Ponniyin Selvan Malayalam Vol-1 - Episode 10 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    28.06.2023

    Ponniyin Selvan Malayalam Vol-1 - Episode 10 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    ചോഴനാട് മുഴുവൻ ചാരനെന്നു മുദ്ര കുത്തപ്പെട്ട വന്ദ്യ ദേവനെ .  അവിടേയ്ക്കു പറഞ്ഞയച്ച ആദ്യത്യ കാരികാലൻ ഇപ്പോൾ  എന്ത് ചെയ്യുകയാവാം? നമുക്ക് ഏവർക്കും തോന്നുന്ന ഒരു സംശയമല്ലേ അത്. ആ ഭാഗത്തേക്കാണ് എഴുത്തുകാരൻ നമ്മെ ഇനി കൂട്ടികൊണ്ട് പോകുന്നത്. പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. Host: ⁠⁠⁠⁠⁠⁠Anuraj⁠⁠⁠⁠⁠⁠ Season 3 / Volume 1 / Episode 10 Category: History / Book Summary / Malayalam Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi ** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

    12 Min.
  4. Ponniyin Selvan Malayalam Vol-1 - Episode 9 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    21.06.2023

    Ponniyin Selvan Malayalam Vol-1 - Episode 9 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    പ്രൗഡി നഷ്ടപ്പെടുമ്പോൾ ഓർമ്മകൾ ബാക്കിയാവുന്ന സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അങ്ങനെ ഒട്ടനവധി കാര്യങ്ങളുണ്ട്. ഇവിടെ എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ടു പോകുന്നത് പകിട്ട് മങ്ങിയ പഴയറയിലേയ്ക്ക് ആണ്. പഴയറ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ ആണ്. അവിടെയുള്ള പകുതിജനങ്ങളും ലങ്കയിലേയ്ക്ക് അരുൾമൊഴിവർമ്മനൊപ്പം യുദ്ധത്തിന് പോയിരിക്കുകയാണ്. പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. Host: ⁠⁠⁠⁠⁠Anuraj⁠⁠⁠⁠⁠ Season 3 / Volume 1 / Episode 9 Category: History / Book Summary / Malayalam Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi ** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

    10 Min.
  5. Ponniyin Selvan Malayalam Vol-1 - Episode 8 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    14.06.2023

    Ponniyin Selvan Malayalam Vol-1 - Episode 8 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    ചിന്ന പഴുവേറ്റരായരുടെ ക്ഷണം സ്വീകരിക്കുന്ന വന്ധ്യദേവന് നേരിടേണ്ടി വരുന്ന കടമ്പകൾ ഇനി എന്തെല്ലാമായിരിക്കും? അതറിയാനായി തുടർന്ന് കേൾക്കാം. അതി മനോഹരമായ കൽ പ്രതിമകളും, വ്യത്യസ്ത നിറക്കൂട്ടുകൾ ചാലിച്ച ചിത്രങ്ങളും നിറഞ്ഞ ഒരു കൊട്ടാര ഭാഗത്താണ് ചിന്നപ്പഴുവേറ്റരായർ വന്ധ്യദേവന് താമസിക്കാനുള്ള ഇടം ഒരുക്കി നൽകുന്നത്. 'ചിത്തിരയ് 'മണ്ഡപം, എന്ന പേരിലാണ് ആ സ്ഥലം കഥയിൽ പറയപ്പെടുന്നത്. പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. Host: ⁠⁠⁠⁠Anuraj⁠⁠⁠⁠ Season 3 / Volume 1 / Episode 8 Category: History / Book Summary / Malayalam Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi ** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

    11 Min.
  6. Ponniyin Selvan Malayalam Vol-1 - Episode 7 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    07.06.2023

    Ponniyin Selvan Malayalam Vol-1 - Episode 7 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

    വന്ധ്യദേവനെ പോലെയുള്ള ഒരാൾക്ക് തഞ്ചാവൂർ കോട്ടയ്ക്കകത്ത് കയറുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇതുവരെ കേട്ട കഥയിൽ നിന്നും നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്നാൽ അതു തന്നെയായിരുന്നു ആദ്യം വന്ധ്യദേവനും മനസ്സിൽ തോന്നിയിരുന്ന കാര്യം. അപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതീക്ഷകളെല്ലാം തെറ്റിക്കുന്ന പല കാര്യങ്ങളും അവിടെ കാണേണ്ടി വരുന്നത്. പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. Host: ⁠⁠⁠Anuraj⁠⁠⁠ Season 3 / Volume 1 / Episode 7 Category: History / Book Summary / Malayalam Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi ** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

    11 Min.

Info

Chitchat Malayalam Podcast. Stories | Short Stories | Quotes | Series | Travel | Tech | Book Review & Summary Please share your feedback with anurajonline7@gmail.com or Instagram: @anurajpv YouTube: AnurajOnline Thanks ❤️

Melde dich an, um anstößige Folgen anzuhören.

Bleib auf dem Laufenden mit dieser Sendung

Melde dich an oder registriere dich, um Sendungen zu folgen, Folgen zu sichern und die neusten Updates zu erhalten.

Wähle ein Land oder eine Region aus

Afrika, Naher Osten und Indien

Asien/Pazifik

Europa

Lateinamerika und Karibik

USA und Kanada