35 Min.

Infortalk: ഇന്ത്യൻ അടുക്കള: സംവിധായകൻ ജിയോ ബേബിയുമായി സംഭാഷണ‪ം‬ Knowledge Dome Malayalam Podcasts

    • Kurse

പ്രമേയത്തിന്റെ ആഗോളമായതും ഇന്നും നിലയിൽക്കുന്നതുമായ സാധ്യതകൊണ്ടും അവതരണരീതികൊണ്ടും പ്രധാന താരങ്ങളുടെ അഭിനയമികവുകൊണ്ടും ലോകപ്രശംസയേറ്റുവാങ്ങിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബിയുടെ 'ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ'. മഹത്തായ ഇന്ത്യൻ അടുക്കളയിലും വിവാഹം കഴിച്ചെത്തുന്ന കുടുംബങ്ങളിലും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും അസമത്വവും എത്രത്തോളം നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു എന്നത് സിനിമ സസൂക്ഷ്മം വരച്ചുകാട്ടുന്നുണ്ട്. ഇതിനോടകം തന്നെ സമൂഹ്യമാധ്യമങ്ങളിലും മറ്റും വ്യാപകമായ ചർച്ചക്ക് തിരികൊളുത്തിയ സിനിമയുടെ സംവിധായകൻ ജിയോ ബേബി തന്നെയാണ് ഇൻഫോടോക്കിന്റെ ഈ എപ്പിസോഡിൽ.
മൃദുലദേവി.എസ് എഴുതിയ സിനിമയിലെ ഒരു കുടം പാറ് എന്ന പാട്ട് ഇവിടെ പാടിയിരികുന്നത് ഗൗരി മോഹൻ ആണ്.