
6 Folgen

Kettukadha | കെട്ടുകഥ Asiaville Malayalam
-
- Fiktion
ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ഭയപ്പെടുത്തിയ ചില കെട്ടുകഥകൾ.
-
Hanako San | ഹാനാകോ സാൻ
സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പെൺകുട്ടിയുടെ ടോയ്ലെറ്റിൽ പോയി മൂന്നാം സ്റ്റാളിൽ ചെന്ന് മൂന്ന് തവണ വാതിലിൽ മുട്ടി ഹാനാകോ സാൻ എന്ന് വിളിച്ചാൽ സ്റ്റാളിന്റെ വാതിൽ തനിയെ തുറക്കും.
-
Black Annis | ബ്ലാക്ക് ആനിസ്
ഞാൻ ഇന്ന് പറയാൻ പോകുന്നത് ഇംഗ്ലീഷ് നാടോടിക്കഥകളിലെ ബ്ലാക്ക് ആനിസ് എന്ന ദുര്‍മന്ത്രവാദിനിയെ കുറിച്ചാണ്.
-
Nykur | നൈക്കുർ
ഞാൻ ഇന്ന് പറയാൻ പോകുന്നത് സ്കാൻഡിനേവിയൻ നാടോടിക്കഥകളിലെ നൈക്കുർ എന്ന രാക്ഷസകുതിരയെ കുറിച്ചാണ്.
-
Wendigo | വെൻഡിഗോ
വര്‍ഷങ്ങളോളം മനുഷ്യ മാംസം കഴിക്കുന്നവർ പതിയെ മനുഷ്യർ അല്ലാതാകുമെന്നാണ് വിശ്വാസം. അവർ പതിയെ വെന്ഡിഗോകളായി മാറും.
-
La Pisadeira | ലാ പിസാഡിയേറ
ബ്രസീലിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന യക്ഷിയമ്മൂമ്മ.
-
La Llorona| ലാ യൊറോണ
അവൾ നിങ്ങൾ കരുതുന്ന പോലെ സഹായം അഭ്യർത്ഥിക്കുന്ന ഒരു പാവം സ്ത്രീയല്ല. ഗതികിട്ടാതെ അലയുന്ന ഒരു അമ്മയുടെ പ്രേതമാണ്.
Top‑Podcasts in Fiktion





