375 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Truecopy THINK - Malayalam Podcasts THINK

    • Society & Culture

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

    സംഗീത സംവിധാനം ഇത്ര എളുപ്പമാണോ, എന്ന് തോന്നിച്ചയാള്‍| Ilayaraja

    സംഗീത സംവിധാനം ഇത്ര എളുപ്പമാണോ, എന്ന് തോന്നിച്ചയാള്‍| Ilayaraja

    ആയിരത്തിലധികം സിനിമകളിലായി 8500-ലധികം പാട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ഇളയരാജ. എന്നാല്‍ ആ എണ്ണമല്ല അദ്ദേഹത്തെ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ 'പെരിയരാജ'യാക്കുന്നത്, സൃഷ്ടിച്ച ഓരോ പാട്ടുകളിലും അദ്ദേഹം പകര്‍ന്ന മാന്ത്രികമായ സൗന്ദര്യം തന്നെയാണ്. ശാസ്ത്രീയ സംഗീതത്തിന്‍റെ അതിരുകളില്‍ പെട്ടുപോയ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തെ നാടന്‍ ഈണങ്ങളുടെ വൈവിധ്യത്തിലേക്കും മനോഹാരിതകളിലേക്കും കൈപിടിച്ചു കൂട്ടിയ ഇസൈജ്ഞാനി ഇളയരാജയെക്കുറിച്ചാണ് ഇത്തവണ പാട്ട്കഥ.

    • 7 min
    മനസിന്‍റെ മനോജ് ഡോക്ടര്‍ | Mental Health | Podcast

    മനസിന്‍റെ മനോജ് ഡോക്ടര്‍ | Mental Health | Podcast

    മാനസിക രോഗവിദഗ്ധൻ എന്ന നിലയിലെ തന്റെ ജീവിതത്തെക്കുറിച്ചും എംഹാറ്റ് എന്ന സ്ഥാപനത്തെക്കുറിച്ചും സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ സംസാരിക്കുന്നു.

    • 28 min
    ചെങ്കൽച്ചൂളയിലെ കനൽ; സൂസൻ രാജ് കെ.പി.എ.സി | GrandmaStories

    ചെങ്കൽച്ചൂളയിലെ കനൽ; സൂസൻ രാജ് കെ.പി.എ.സി | GrandmaStories

    കലാനിലയം മുതൽ കെ.പി.എ.സി വരെയുള്ള നാടക സമിതികളിലും ആയിരത്തോളം അമച്വർ നാടക വേദികളിലും അഭിനയിച്ച എം.സൂസി എന്ന സൂസൻ രാജ് കെ.പി.എ.സി. തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ താമസിക്കുന്ന സൂസി, പത്ത് സിനിമകളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. ഇപ്പോൾ അരിസ്റ്റോ ജംഗ്ഷനിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്നു. കുട്ടിക്കാലം മുതൽ കലാ രംഗത്തുള്ള ഒരു സ്ത്രീയുടെ സിനിമയിലും നാടകത്തിലും ഒതുങ്ങാത്ത ജീവിതം. ഗ്രാൻമ സ്റ്റോറീസിൽ വ്യക്തി ചരിത്രാഖ്യാനം തുടരുന്നു.

    • 53 min
    ഇനി ബിരുദം നാലുവർഷം, എന്താണ് മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. Kuttikrishnan A.P.

    ഇനി ബിരുദം നാലുവർഷം, എന്താണ് മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. Kuttikrishnan A.P.

    മൂന്നു വർഷ ബിരുദ പഠനം ഇനി മുതൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളാകും. ഈ വർഷം പ്ലസ് ടു കഴിഞ്ഞ്, ബിരുദം തെരഞ്ഞെടുക്കുന്നവർ നാലു വർഷ ബിരുദ പരിപാടിയിലൂടെയാണ് കടന്നുപോകേണ്ടത്. അതുകൊണ്ട്, പ്രവേശനത്തിനുമുൻപ് പുതിയ പ്രോഗ്രാമിന്റെ ഉള്ളടക്കത്തെയും അതുമായി ബന്ധപ്പെട്ട സർവ്വകലാശാലാ നിയമങ്ങളെക്കുറിച്ചുമുള്ള ധാരണ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യമാണ്- ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ലേഖനത്തിന്‍റെ പോഡ്കാസ്റ്റ്

    • 12 min
    മഞ്ഞപ്പിത്ത വ്യാപനം | ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    മഞ്ഞപ്പിത്ത വ്യാപനം | ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    1960-70 കളിൽ കേരളത്തിൽ പൊതു ജനാരോഗ്യത്തിന് വെല്ലുവിളിയായി പടർന്ന ജലജന്യ രോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടാനായത്. സമാനനിലയിൽ ആശങ്കമാവിധം മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വിവിധ ജില്ലകളിൽ ഈ വർഷം ഇതുവരെ രണ്ടായിരത്തിലധികം കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന് തടയിടാൻ കൂട്ടായ പ്രവർത്തനവും ശുചിത്വശീലങ്ങളും പിന്തുടരേണ്ടത് അത്യാവശ്യമാണ്.

    • 20 min
    ചീട്ട് നോക്കി കോര ചേട്ടന്‍ പറഞ്ഞു, 'ആ പാട്ട് ഷൂട്ട് ചെയ്യണം'; Chembaruthi Poove Chollu

    ചീട്ട് നോക്കി കോര ചേട്ടന്‍ പറഞ്ഞു, 'ആ പാട്ട് ഷൂട്ട് ചെയ്യണം'; Chembaruthi Poove Chollu

    1986-ല്‍ പുറത്തിറങ്ങിയ ജോഷിയുടെ ശ്യാമ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടാണ് 'ചെമ്പരുത്തി പൂവേ ചൊല്ല്' എന്നത്. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ സിനിമയില്‍ ഈ പാട്ടുണ്ടായിരുന്നില്ല. രസകരമായ സംഭവങ്ങളിലൂടെയാണ് പാട്ട് ചിത്രത്തിലെത്തുന്നത്. അതേക്കുറിച്ചാണ് ഇത്തവണ പാട്ടുകഥ

    • 12 min

Top Podcasts In Society & Culture

Third Ear
Third Ear
Jagten på det evige liv
DR
Vidnesbyrd - Sexisme i musikbranchen
DR
Afhørt
Ekstra Bladet
Sørine & Livskraften
Kristeligt Dagblad
DET SIDSTE MÅLTID
Radio4

You Might Also Like

Vayanalokam Malayalam Book Podcast
Vayanalokam
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
MediaOne Podcasts
Out Of Focus - MediaOne
Mediaone
Dilli Dali
S Gopalakrishnan
Pahayan Media Malayalam Podcast
Vinod Narayan
Agile Malayali Malayalam Podcast
Vinod Narayan