GCEK AAWAZ GCEK AAWAZ
-
- Music
Tune in to the campus radio of Government College of Engineering Kannur
-
ഓമലാളേ നിന്നെ ഓർത്ത്...
ഒരു മനുഷ്യനെ ആകാശത്തോളം ഉയരത്തിൽ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മറ്റൊരു വികാരമുണ്ടാവില്ല. ഒരാൾക്ക് ലോകം ഏറ്റവും സുന്ദരമായി തോന്നുന്നത് താൻ പ്രണയിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോൾ ആവണം.
പ്രണയത്തിന്റെ ഏറ്റുപ്പറച്ചിലുമായി
"ഓമലാളേ നിന്നെ ഓർത്ത്... "