8 min

Kadhafactory Original Story Teller Episode - 11b - വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ (Part 2‪)‬ Kadhafactory Originals - Story Teller

    • Drama

പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു.

അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. (തുടരും )

പത്ത് മിനിറ്റുകൾ കഴിഞ്ഞു കാണണം.

എന്റെ വീടിന്റെ കോളിങ് ബെല്ലും ചിലച്ചു.

ഞാൻ വാതിൽ തുറന്നു.

തടിയൻ പൊലീസുകാരനാണ്.

“ഇവിടെ നടക്കുന്ന പൂച്ചക്കൊലപാതകങ്ങളെക്കുറിച്ചു കേട്ടു കാണുമല്ലോ അല്ലെ..” – അയാൾ ചോദിച്ചു.

ഞാൻ തലയാട്ടി.

“നിങ്ങൾക്ക് പൂച്ചകളുണ്ടോ..”

“ഇല്ല “ ഞാൻ പറഞ്ഞു.

“അതെന്താ ..” അയാൾ ചോദിച്ചു

“ഞങ്ങൾക്ക് രണ്ടു പേർക്കും പൂച്ചകളെ ഇഷ്ടമല്ല..” ഞാൻ പറഞ്ഞു.

Read Text version in www.kadhafactory.com 

Subscribe Podcast and Kadhafactory Blog for more stories. 