37 episodes

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ?
അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. 

When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online

Host - Lakshmi Parvathy

For more - https://specials.manoramaonline.com/News/2023/podcast/index.html

അയിന് ?! (Ayinu ?!‪)‬ Manorama Online

    • Society & Culture

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ?
അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. 

When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online

Host - Lakshmi Parvathy

For more - https://specials.manoramaonline.com/News/2023/podcast/index.html

    തല്ലിയാലെന്താ, നന്നാവാനല്ലേ?

    തല്ലിയാലെന്താ, നന്നാവാനല്ലേ?

    സഹജീവികളെ തല്ലുന്നത് അധികാരപ്രയോഗമാണ്. അത് എന്തു രീതിയിലും ന്യായീകരിക്കാനാകാത്ത കാര്യവുമാണ്. ഇത്തരം വിഷയങ്ങളോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Beating fellow human beings is an exercise of power. It is in no way justifiable. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    • 5 min
    അതൊക്കെ തെറ്റല്ലേ?

    അതൊക്കെ തെറ്റല്ലേ?

    'പെണ്ണുങ്ങൾക്കെന്തിനാ പ്രത്യേക പരിഗണന' എന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Ever wondered 'why special treatment for women'? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    • 4 min
    ഭാര്യ പേടിക്കേണ്ടത് ആരെ?

    ഭാര്യ പേടിക്കേണ്ടത് ആരെ?

    ഭാര്യ അനുസരണശീലമുള്ളവൾ ആകേണ്ടതുണ്ടോ? വളരെ പഴയ കാലത്തുനിന്നും ഉണ്ടായ ചോദ്യം പോലെ തോന്നുന്നില്ലേ? എങ്കിൽ കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Should a wife be submissive? Doesn't that sound like a question from ages ago? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    • 5 min
    കലിപ്പേട്ടന്റെ കാന്താരിവാവ

    കലിപ്പേട്ടന്റെ കാന്താരിവാവ

    ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? സമാധാനമുള്ള നല്ല ജീവിതത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Who doesn't want happiness? What should be taken care of for a peaceful and good life? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking...

    • 6 min
    ഏതാ അതിര്?

    ഏതാ അതിര്?

    അതു നിശ്ചയിക്കേണ്ടതു നമ്മളാണ്. 'പറ്റില്ല' എന്നു പറയേണ്ട ഇടങ്ങൾ മനസിലാക്കണം. അതിനു സഹായകമായ സമൂഹം ഉണ്ടാകണം. ഇതു കേൾക്കുമ്പോൾ ''അതിന്റെയൊന്നും ആവശ്യമില്ല. പണ്ടും ആളുകൾ ജീവിച്ചിരുന്നില്ലേ?'' എന്നു ചോദിക്കുന്നവരോട്  "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     It is up to us to decide. Understand where to say 'no'. There should be a supportive community for that. On hearing this, ``There is no need for that. "Didn't people live in the past?" to those who ask, "What?" . To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    • 4 min
    അഭിമാനമുണ്ടോ?

    അഭിമാനമുണ്ടോ?

    എന്താണ് അഭിമാനം? അത് എന്താണെങ്കിലും സഹജീവികളുടെ സ്വാതന്ത്ര്യത്തിനോ സമാധാനപരമായ ജീവിതത്തിനോ ഹാനികരമാകരുത്. കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    What is honour? Whatever it is, it should not be detrimental to the freedom or peaceful life of fellow beings. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    • 6 min

Top Podcasts In Society & Culture

Modern Wisdom
Chris Williamson
Stuff You Should Know
iHeartPodcasts
Philosophize This!
Stephen West
Freakonomics Radio
Freakonomics Radio + Stitcher
The Happiness Lab with Dr. Laurie Santos
Pushkin Industries
The Ezra Klein Show
New York Times Opinion