29 min

ഇറാൻ ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം A conversation with Dr Shelly Johny, West Asia expert 23/2024 Dilli Dali

    • Society & Culture

ഇറാൻ -ഇസ്രയേൽ സംഘർഷവും ലോകവും :
സമഗ്രചിത്രം

പശ്ചിമേഷ്യൻ രാഷ്ട്രകാര്യ വിദഗ്ദ്ധനായ ഡോ . ഷെല്ലി ജോണിയുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.
വിഷയങ്ങൾ :
ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയാൽ അത് മേഖലയെ എങ്ങനെ ബാധിക്കും ?
നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സഖ്യകക്ഷിയായി രക്തച്ചൊരിച്ചിൽ വേണമെന്നോ ?
ഉക്രൈൻ യുദ്ധവും ഇറാൻ -ഇസ്രയേൽ സംഘർഷവും തമ്മിലുള്ള ബന്ധം
ഇറാനെ അറബ് രാഷ്ട്രങ്ങളോ മറ്റാരെങ്കിലുമോ പിന്തുണയ്ക്കുമോ ?
ഗസയിലെ തുടരുന്ന യുദ്ധം ആത്യന്തികമായി ഹമാസിനെ ശക്തിപ്പെടുത്തുമോ ?
അറബ് ജനതഎത്രനാൾ ദൃക്‌സാക്ഷികളായി തുടരും ?
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ

Top Podcasts In Society & Culture

The Happiness Lab with Dr. Laurie Santos
Pushkin Industries
Modern Wisdom
Chris Williamson
Stuff You Should Know
iHeartPodcasts
Philosophize This!
Stephen West
Freakonomics Radio
Freakonomics Radio + Stitcher
Chhoti Chhoti Love Stories
Radio City