31 episodes

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M MM Akbar

    • Religion & Spirituality
    • 3.0 • 1 Rating

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.

    ചന്ദ്രനെപ്പറ്റി ഖുർആൻ അബദ്ധം പറഞ്ഞുവോ? | Quran Series | Question-30 | MM Akbar

    ചന്ദ്രനെപ്പറ്റി ഖുർആൻ അബദ്ധം പറഞ്ഞുവോ? | Quran Series | Question-30 | MM Akbar

    Topic :: ❓ മുഹമ്മദ് ആറ്റിങ്ങൽ -
    സൂറത്ത് യാസീനിൽ പറയുന്നു; അങ്ങനെ ആ ചന്ദ്രൻ പഴകിയ ഈത്തപ്പന മാറ്റലിനെപ്പോലെ ആയിത്തിത്തീർന്നു. യഥാർത്ഥത്തിൽ ചന്ദ്രൻ ഇങ്ങനെ ആകുന്നില്ലല്ലോ. നമ്മുടെ ദൃഷ്ടിയിൽ മാത്രമല്ലേ അങ്ങനെ ആകുന്നുള്ളൂ. പിന്നെയെന്തിനാണ് പരിശുദ്ധ ഖുർആൻ ഇങ്ങനെയൊരു പദപ്രയോഗം നടത്തിയത്? ഒരു യുക്തിവാദിയുടെ ചോദ്യമാണിത്. 
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #Moon

    • 3 min
    സ്ത്രീകളുടെ സ്വത്തവകാശം ഖുർആൻ വിവേചനം കാണിച്ചുവോ? | Quran Series | Question-29 | MM Akbar

    സ്ത്രീകളുടെ സ്വത്തവകാശം ഖുർആൻ വിവേചനം കാണിച്ചുവോ? | Quran Series | Question-29 | MM Akbar

    Topic :: ❓ സ്ത്രീയെ അവകാശങ്ങളൊന്നുമില്ലാത്ത കേവലം ഒരു ലൈംഗികോപകരണമായി കാണുന്ന ഗ്രന്ഥമല്ലേ ഖുർആൻ. അവൾക്ക് സ്വത്തവകാശം പോലും പകുതി മാത്രമേയുള്ളൂ. അങ്ങനെ പല അവകാശങ്ങളും അവൾക്കില്ല. ദൈവമാണ് ഈ വിലക്കുകളെല്ലാം ഉണ്ടാക്കിയത് എന്ന് കരുതാമോ? ഏതോ ആണുങ്ങൾ സ്ത്രീകളെ അടിമപ്പെടുത്തുന്നതിനായി എഴുതിയുണ്ടാക്കിയതല്ലേ ഖുർആൻ.?
    - ശോഭരവീന്ദ്രൻ ചങ്ങരംകുളം 

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism Slavery

    • 15 min
    അടിമസ്ത്രീയെ വ്യഭിചരിക്കാൻ ഖുർആൻ അനുവദിക്കുന്നുണ്ടോ? | Quran Series | Question-28 | MM Akbar

    അടിമസ്ത്രീയെ വ്യഭിചരിക്കാൻ ഖുർആൻ അനുവദിക്കുന്നുണ്ടോ? | Quran Series | Question-28 | MM Akbar

    Topic :: ❓ ഖുർആനിൽ പല സ്ഥലങ്ങളിലും കാണുന്ന ഒരു പ്രയോഗമാണ് നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവർ എന്ന്.  അടിമസ്ത്രീകളാണ് ഇവർ എന്ന വ്യാഖ്യാനവുമുണ്ട്. അപ്പോൾ അടിമസ്ത്രീകളുമായി രമിക്കാമെന്നാണോ ഖുർആൻ പറയുന്നത്? ഇത് തികഞ്ഞ വ്യഭിചാരമല്ലേ എന്ന ഇസ്‌ലാം വിരോധികളായ യുക്തിവാദികളുടെ  ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും? 

    മുബീന അബ്ദുൽകാദിർ, വെഞ്ഞാറമൂട് 

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    • 18 min
    സ്ത്രീ കൃഷിയിടമാണെന്ന് പറയുന്ന ഖുർആൻ പെൺപീഡനം പ്രോൽസാഹിപ്പിക്കുകയല്ലേ? | Quran Series | Question-27 | MM Akbar

    സ്ത്രീ കൃഷിയിടമാണെന്ന് പറയുന്ന ഖുർആൻ പെൺപീഡനം പ്രോൽസാഹിപ്പിക്കുകയല്ലേ? | Quran Series | Question-27 | MM Akbar

    Topic :: ❓ സ്ത്രീകൾ പുരുഷന്റെ കൃഷിസ്ഥലമാണെന്നും അവളെ  ഇഷ്ടം പോലെ ഉപയോഗിക്കാമെന്നും ഉപദേശിക്കുന്ന ഖുർആൻ തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഉൾക്കൊള്ളുന്നതെന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ കഴിയുമോ?   തനിക്ക് കഴിയില്ലെങ്കിൽ പോലും സെക്സിന് വഴങ്ങണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മലക്കുകൾ ശപിക്കുമെന്നും നബി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം നിരോധിക്കപ്പെട്ട മെരിറ്റൽ റേപ്പ് അനുവദിക്കുകയെല്ലേ ഇസ്‌ലാമിലെ ഇത്തരം നിർദേശങ്ങൾ ചെയ്യുന്നത്? 
    ബേബി  മുംതാസ്, കോഴിക്കോട്
    ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    • 19 min
    മുഹമ്മദ്‌ നബി തന്റെ സൗകര്യത്തിന്‌ രചിച്ചതല്ലേ ഖുർആൻ | Quran Series | Question-26 | MM Akbar

    മുഹമ്മദ്‌ നബി തന്റെ സൗകര്യത്തിന്‌ രചിച്ചതല്ലേ ഖുർആൻ | Quran Series | Question-26 | MM Akbar

    Topic :: ❓ എത്ര വട്ടം നിസ്കരിക്കണം എന്നോ എങ്ങനെ നിസ്കരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും ഖുർആനിലില്ല.  മുഹമ്മദിന് ആരെയൊക്കെ കെട്ടാം  എന്നും മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്നും മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നും തുടങ്ങിയ കാര്യങ്ങൾ  ഖുർആനിലുണ്ട്. മുഹമ്മദിന്റെ പ്യൂൺ മാത്രമാണ് ഖുർആനിലെ അല്ലാഹുവെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ ?
    ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    • 29 min
    ഏഴ് ആകാശങ്ങൾ എന്ന ഖുർആൻ പരാമർശം ശരിയാണോ? Quran Series | Question-25 | MM Akbar

    ഏഴ് ആകാശങ്ങൾ എന്ന ഖുർആൻ പരാമർശം ശരിയാണോ? Quran Series | Question-25 | MM Akbar

    Topic :: ❓ ഏഴ് ആകാശങ്ങളുണ്ട് എന്ന ഖുർആനിന്റെ പരാമർശം അബദ്ധമല്ലേ? ആകാശം എന്ന ഒരു വസ്തു തന്നെ ഇല്ലാതിരിക്കെ, ഏഴ് ആകാശം എന്ന മിത്തിന് ഖുർആൻ അംഗീകാരം നൽകുന്നത് തികച്ചും അശാസ്ത്രീയമല്ലേ. ഇത് ഏഴ് അന്തരീക്ഷപാളികളെക്കുറിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്ന പ്രബോധകർ സ്വയം പരിഹാസ്യരാവുകയല്ലേ ചെയ്യുന്നത്? നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആല്ഫാ സെഞ്ചുറി 4. 5 പ്രകാശവര്ഷങ്ങള് ദൂരെയാണ്. ഹദീഥുകൾ പറയുന്നത് ഒന്നാനാകാശം 500 വർഷങ്ങളുടെ മാത്രം അകലെയാണെന്നാണ്. ഇത് എത്രമാത്രം ശരിയാണ്? 

    ഫയാസ് എറണാകുളം
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #SevenSky

    • 11 min

Customer Reviews

3.0 out of 5
1 Rating

1 Rating

Top Podcasts In Religion & Spirituality

Bhagavad Gita
Spydor Studios
The Sadhguru Podcast - Of Mystics and Mistakes
Sadhguru Official
Gita For Daily Living
Neil Bhatt
Osho Hindi Podcast
Mahant Govind Das Swami
Vedanta Talks
Vedanta Society of New York
Joel Osteen Podcast
Joel Osteen, SiriusXM