53 episodes

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.
An overview of Indian politics.

For more - https://specials.manoramaonline.com/News/2023/podcast/index.html

Manorama INDIA FIlE Manorama Online

    • News

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.
An overview of Indian politics.

For more - https://specials.manoramaonline.com/News/2023/podcast/index.html

    അമിത്ഷായുടെ ഗാരന്റി

    അമിത്ഷായുടെ ഗാരന്റി

    അധികാരം ലഹരിയാണ്; അനുഭവിക്കുംതോറും ആസക്തി കൂടുന്ന ലഹരി. മറ്റു പലർക്കും രാഷ്ട്രീയത്തിൽ വിരമിക്കൽ വിധിച്ച നരേന്ദ്ര മോദി 75–ാം വയസ്സെത്തുമ്പോൾ ആ ലഹരി വേണ്ടെന്ന് വയ്ക്കുമോ? കേജ്‌രിവാളിന്റെ പ്രവചനം ഫലിക്കുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    Narendra modi and Amit shah plan for BJP's next era. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'India file 'podcast

    • 7 min
    വിധിക്ക് വിലയില്ലാതായാൽ

    വിധിക്ക് വിലയില്ലാതായാൽ

    സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    Supreme court vs political leaders for secular elections in india. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

    • 6 min
    ചട്ടവും ചാഞ്ചാട്ടവും

    ചട്ടവും ചാഞ്ചാട്ടവും

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാനുള്ളതല്ലെങ്കിൽ പിന്നെന്തിന്? പ്രതിപക്ഷത്തിനു നേരെ വടിയെടുക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനു ഭരണപക്ഷത്തിനു മുന്നിൽ മുട്ടിടിക്കുന്നോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    Political campaign etiquette india regulation.Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

    • 6 min
    വാക്ക് മാറുമ്പോൾ

    വാക്ക് മാറുമ്പോൾ

    നാനൂറ് സീറ്റിലധികം എൻഡിഎ നേടുമെന്ന അവകാശവാദത്തിൽനിന്ന് ബിജെപി പിന്നാക്കം പോയിരിക്കുന്നു. കഴിഞ്ഞതവണത്തെ സീറ്റെണ്ണമെങ്കിലും ഉറപ്പിക്കാനാണ് ഇപ്പോൾ ശ്രമം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലടക്കം വന്ന മാറ്റം അതിന്റെ സൂചനയാണ്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    BJP Modifies Election Strategy as Understanding New Realities in the Battleground. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

    • 7 min
    ബഹുജനം പലമനം

    ബഹുജനം പലമനം

    ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുന്ന ദേശീയ പാർട്ടിയായ ബിഎസ്പിക്ക് ലക്ഷ്യങ്ങൾ പലത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    The national party BSP, which is contesting the Lok Sabha elections alone, has many goals. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'India file' podcast...

    • 6 min
    അന്നും ഇന്നും

    അന്നും ഇന്നും

    അടിയന്തരാവസ്ഥയിലായിരുന്നു 1977ൽ തിരഞ്ഞെടുപ്പ്. ഇന്ദിരയുടെ ഭരണം അവസാനിപ്പിക്കാൻ അന്നു പ്രതിപക്ഷം ഒന്നിച്ചു. 2024ൽ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പ്രതിപക്ഷം.കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...In 1977, the elections were held in an emergency. The opposition then united to end Indira's rule. When facing the elections in 2024, the opposition called the state of undeclared emergency in the country. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'India file' podccast...

    • 5 min

Top Podcasts In News

Global News Podcast
BBC World Service
The Morning Brief
The Economic Times
ANI Podcast with Smita Prakash
Asian News International (ANI)
3 Things
Express Audio
Daybreak
The Ken
ThePrint
ThePrint