6 episodes

'Idam' is an online magazine from Team Incubation, a Non governmental organization with a legacy since 2014 in nourishing minds and developing an inclusive educational culture in our society. Our main aim is to create a revolutionary explosion in the field of knowledge, entertainment and education through 'idam'. This is an open and inclusive space for creative expression as well as for a vast reading experience which is worth ones time. We tend to open door to a creative and qualitative space for young minds.

Idam Magazine Idam Magazine

    • Business
    • 4.0 • 3 Ratings

'Idam' is an online magazine from Team Incubation, a Non governmental organization with a legacy since 2014 in nourishing minds and developing an inclusive educational culture in our society. Our main aim is to create a revolutionary explosion in the field of knowledge, entertainment and education through 'idam'. This is an open and inclusive space for creative expression as well as for a vast reading experience which is worth ones time. We tend to open door to a creative and qualitative space for young minds.

    പ്രണയത്തെക്കുറിച്ച്... | Kalpetta Narayanan Mash | Idam Magazine

    പ്രണയത്തെക്കുറിച്ച്... | Kalpetta Narayanan Mash | Idam Magazine

    പ്രണയത്തെക്കുറിച്ച് കൽപ്പറ്റ നാരായണൻ മാഷ് സംസാരിക്കുന്നു.

    • 17 min
    വസന്തം തിരയുമ്പോൾ ലതാജി എവിടെയാവും...! | Shabeer Rarangoth

    വസന്തം തിരയുമ്പോൾ ലതാജി എവിടെയാവും...! | Shabeer Rarangoth

    ഒരു മനുഷ്യായുസിന്റെ ഓരോ ഘട്ടത്തിലും ഏതു മനുഷ്യനും ചേർത്തു പിടിക്കാവുന്ന അനേകം പാട്ടുകൾക്ക് ലതാ മങ്കേഷ്‌കർ എന്ന പ്രതിഭാസം ശബ്ദമായിട്ടുണ്ട്. പ്രണയ വിരഹ വേളകളിലും സന്തോഷ സന്താപ വേളകളിലും ലതാജിയുടെ പാട്ടുകൾ കൂട്ടിരുന്ന കഥ പറയാനാവുന്ന ഒട്ടേറെ മനുഷ്യ ഹൃദയങ്ങൾ ഇപ്പോഴും ഇവിടെയുണ്ടാവും. എട്ടു പതിറ്റാണ്ടിലധികം നീണ്ടു നിന്ന അവരുടെ സംഗീത യാത്ര, ഒരുപാട് മനസകങ്ങളിൽ ആനന്ദത്തിന്റെ അതിരുകളില്ലാത്ത പെയ്ത്തിനു കൂടി കാരണമായിട്ടുണ്ട്.

    • 9 min
    ആത്മഗാനങ്ങളുടെ ഉടയതമ്പുരാൻ | MS Baburaj

    ആത്മഗാനങ്ങളുടെ ഉടയതമ്പുരാൻ | MS Baburaj

    ബാബുക്കയുടെ ഒരു പാട്ടെങ്കിലും മൂളാത്തവരുണ്ടാവുമോ? സംഗീതത്തോടുള്ള നമ്മുടെ പ്രണയത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരാളുണ്ടോ? ആത്മഗാനങ്ങളുടെ ഉടയതമ്പുരാൻ എം.എസ്. ബാബുരാജിനെ ഓർക്കുന്നു...

    • 5 min
    മാപ്പിളപ്പാട്ടു ഗായകൻ പീർ മുഹമ്മദിനെ ഓർക്കുന്നു... | Shabeer Rarangoth | Idam Magazine

    മാപ്പിളപ്പാട്ടു ഗായകൻ പീർ മുഹമ്മദിനെ ഓർക്കുന്നു... | Shabeer Rarangoth | Idam Magazine

    ഈയടുത്ത് അന്തരിച്ച മാപ്പിളപ്പാട്ടു ഗായകൻ പീർ മുഹമ്മദിനെക്കുറിച്ച് ഗ്രന്ഥകാരനും ശബാബ് വാരികയുടെ സബ്എഡിറ്ററുമായ ഷബീർ രാരങ്ങോത്ത് സംസാരിക്കുന്നു.

    • 19 min
    മധുരനാരകം | Reading Day | E. Santhosh Kumar | Jinsil PK

    മധുരനാരകം | Reading Day | E. Santhosh Kumar | Jinsil PK

    മധുരനാരകം | വായനാദിന സ്‌പെഷ്യൽ വീഡിയോ

    Lines: നാരകങ്ങളുടെ ഉപമ, ഇ. സന്തോഷ് കുമാർ

    Voice Over: Jinsil P

    Editing: Ashfaq Jafar

    Scripting: Keerthana Sasi, Divya Rajeev

    • 2 min
    ബഷീറിയൻ ജീവിതം | Remembering Vaikom Muhammad Basheer | Idam Magazine

    ബഷീറിയൻ ജീവിതം | Remembering Vaikom Muhammad Basheer | Idam Magazine

    "ബഷീറിന്റെ കഥകൾ സങ്കല്പങ്ങളല്ല; എല്ലാം ജീവിതാനുഭവങ്ങളാണ്." "ചുട്ടുനീറുന്ന കുറെ അനുഭവങ്ങളും ഒരു പേനയുമല്ലാതെ മറ്റുള്ളതൊന്നും എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല" എന്ന് ബഷീർ എഴുതിയിട്ടുണ്ട്.

    ബഷീറിയൻ ജീവിതം എങ്ങനെയായിരുന്നുവെന്ന് പലയിടത്തും വായിച്ചിട്ടുണ്ട്. ചുണ്ടിലൊരു ചിരിയില്ലാതെ വായിച്ചുതീർക്കാനാവില്ല.

    • 11 min

Customer Reviews

4.0 out of 5
3 Ratings

3 Ratings

Top Podcasts In Business

Finshots Daily
Finshots
Think Fast, Talk Smart: Communication Techniques
Stanford GSB
Moneycontrol Podcast
moneycontrol
The Diary Of A CEO with Steven Bartlett
DOAC
WTF is with Nikhil Kamath
Nikhil Kamath
First Principles
The Ken