സന്തോഷത്തിൻ്റെ വ്യവസായി | രവീന്ദ്രൻ കെ പി |INTUITION TALK |IT 05|THE REAL INSPERATION FROM REAL LIFE INTUITION TALK |MALAYALAM
-
- Society & Culture
രവീന്ദ്രന് കെ പി - സന്തോഷത്തിന്റെ വ്യവസായി. പാലക്കാട് ചാലിശ്ശേരിയിൽ ജനിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ ജീവിച്ചുകൊണ്ട് ലോകത്തെ ഒന്നായി കാണുന്ന ജീവിത വീക്ഷണത്തിനുടമ. കോടികളുടെ വിറ്റുവരവുള്ള പല സ്ഥാപനങ്ങളുടെ സ്ഥാപകൻ. തന്നോടൊപ്പമുള്ളവരുടെ വളർച്ചയ്ക്ക് പ്രചോദനമാകുന്ന സ്നേഹിതൻ. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പോലുള്ള വേദനകള്‍ പരിഹരിക്കുന്ന സംവിധാനങ്ങളുടെ സഹയാത്രികന്. അത്യാഹ്ലാദമുള്ളതും സന്തോഷകരവുമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് നിരന്തരം ശ്രമിക്കുന്ന സംഘാടകൻ. ഫിൻലാന്റിന്റെ സന്തോഷ സൂചികയോടൊപ്പം കേരളത്തേയും എത്തിക്കണമെന്ന് സ്വപ്നം കാണുകയും ശ്രമിക്കുകയും ചെയ്യുന്ന സന്തോഷത്തിന്റെ വ്യവസായി.
ഈ മനുഷ്യസ്നേഹത്തിന്റെ ജീവിതകഥ താങ്കളുടെ ജീവിതത്തിനും പ്രചോദനമാകും.
Please enjoy and inspire
Please share this inspiring talk with your friends and family.
Follow INTUITION talk on
Instagram http://academyofintuition/instagram
Facebook http://academyof intuition/facebook
Twitter http://academyofintuition/twitter. Please visit our website:http://www.academyofintuition.in സ്നേഹത്തോടെ, Team INTUITION. ❤️

1 hr 48 min