1 min

Kakki Kara (Official Music Video)| Fraternity Movement | Mufaz Mazoodh | Hashim Azeez FRATERNITY MALAPPURAM

    • Politics

FRATERNITY MOVEMENT - KERALA 
PRESENTS  
Kakki Kara (Official Music Video)| Fraternity Movement | Mufaz Mazoodh | Hashim Azeez  
MUSIC: MUFAZ MAZOODH 
LYRICS: ANSIF ABDULLA 
VOCAL: HASHIM BTS 
VIDEO BY: AMEEN AHSEN 
PRODUCTION DESIGN: FAYAS PA, HASEEB RAZAK  
കാവൽ തുറൈ  
കാക്കി യേമാങ്കളേ 
നാങ്കളീ മണ്ണിലേ 
പിറന്ത നായല്ലിയേ...  
ഈ മണ്ണിലേ... 
ഇന്ത ജാതി മണ്ണിലേ 
ജന്തു ജാല ലോകമേ 
കൺ തുറന്ന് പാറണേ...   
കാടില്ല നാൻ പിറന്ത 
വീടില്ല നാൻ വളർ ന്ത 
പള്ളിക്കൂട വാസലിക്ക്‌ 
പോവതില്ലയേ  
പോക വെപ്പതില്ലയേ  
ഇത്‌ താൻ യെങ്ക നെളമെ 
എങ്കട എങ്ക നിലമേ 
പേസിനാൽ നീങ്ക സൊല്ലും  
സാതി വാദി തീവ്രവാദി  
ആടല്ല പട്ടിയിത്‌ 
കാടല്ല കുരുവിയിത്‌ 
നേരല്ല കാരമുള്ള്‌ 
പേരില്ല ചാര വിത്ത്‌  
പേടിക്കുരു വിതച്ച്‌ 
നേടിക്കലാപ യുക്തി  
കാവൽ തുറക്ക്‌ വേണ്ടി  
പാടി പരത്തി നാട്‌  
ചേരും പടി വരച്ച്‌ 
ചോര ക്കളത്തെ നോക്കി 
വാനക്കുഴലു വെച്ച്‌ 
ചാനൽ പിടിപ്പുക്കാരു  
ഇവരിത്‌ കോളനി 
അടിപിടി നോർമ്മലി 
ഇതിലെന ട്രാജഡി 
ലെറ്റ്സ്‌ പ്ലേ വാകളി  
കര കടലല  
അടിയിടും പകലിലെ 
ഒരു പറ്റം കാക്കി കൂട്ടം 
ബീമാതുറ കാക്കാമാരെ 
വെടിവെച്ച്‌  
വെടി വെച്ച്‌  
കഥ മുക്കി കടൽപക്ക 
മത്‌ കഥ യിത്‌ 
വരെ പുറം ലോകമറിഞ്ഞില്ല  
കര കരഞ്ഞില്ല 
കടലൊട്ട്‌ കുലുങ്ങില്ല 
മഴ നനഞ്ഞില്ല 
മനസ്സുള്ളോരനങ്ങീല്ലാ  
കാവൽ തുറൈ  
കാക്കി യേമാങ്കളേ 
നാങ്കളീ മണ്ണിലേ 
പിറന്ത നായല്ലിയേ...  
കാവൽ തുറൈ  
നാടിൻ വാളല്ലിയാ 
നീതിപ്പുറായിങ്ക  
പാറ വേണ്ടമാ...  
നീതിപ്പുറായിങ്ക പാറവേണുണാ നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ  നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ   നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ  #Remembering_Beemapalli_Police_Firing #Beemapalli #stateterror #BeemapalliPoliceFire #lestweforget 
#FraternityMovementKerala

FRATERNITY MOVEMENT - KERALA 
PRESENTS  
Kakki Kara (Official Music Video)| Fraternity Movement | Mufaz Mazoodh | Hashim Azeez  
MUSIC: MUFAZ MAZOODH 
LYRICS: ANSIF ABDULLA 
VOCAL: HASHIM BTS 
VIDEO BY: AMEEN AHSEN 
PRODUCTION DESIGN: FAYAS PA, HASEEB RAZAK  
കാവൽ തുറൈ  
കാക്കി യേമാങ്കളേ 
നാങ്കളീ മണ്ണിലേ 
പിറന്ത നായല്ലിയേ...  
ഈ മണ്ണിലേ... 
ഇന്ത ജാതി മണ്ണിലേ 
ജന്തു ജാല ലോകമേ 
കൺ തുറന്ന് പാറണേ...   
കാടില്ല നാൻ പിറന്ത 
വീടില്ല നാൻ വളർ ന്ത 
പള്ളിക്കൂട വാസലിക്ക്‌ 
പോവതില്ലയേ  
പോക വെപ്പതില്ലയേ  
ഇത്‌ താൻ യെങ്ക നെളമെ 
എങ്കട എങ്ക നിലമേ 
പേസിനാൽ നീങ്ക സൊല്ലും  
സാതി വാദി തീവ്രവാദി  
ആടല്ല പട്ടിയിത്‌ 
കാടല്ല കുരുവിയിത്‌ 
നേരല്ല കാരമുള്ള്‌ 
പേരില്ല ചാര വിത്ത്‌  
പേടിക്കുരു വിതച്ച്‌ 
നേടിക്കലാപ യുക്തി  
കാവൽ തുറക്ക്‌ വേണ്ടി  
പാടി പരത്തി നാട്‌  
ചേരും പടി വരച്ച്‌ 
ചോര ക്കളത്തെ നോക്കി 
വാനക്കുഴലു വെച്ച്‌ 
ചാനൽ പിടിപ്പുക്കാരു  
ഇവരിത്‌ കോളനി 
അടിപിടി നോർമ്മലി 
ഇതിലെന ട്രാജഡി 
ലെറ്റ്സ്‌ പ്ലേ വാകളി  
കര കടലല  
അടിയിടും പകലിലെ 
ഒരു പറ്റം കാക്കി കൂട്ടം 
ബീമാതുറ കാക്കാമാരെ 
വെടിവെച്ച്‌  
വെടി വെച്ച്‌  
കഥ മുക്കി കടൽപക്ക 
മത്‌ കഥ യിത്‌ 
വരെ പുറം ലോകമറിഞ്ഞില്ല  
കര കരഞ്ഞില്ല 
കടലൊട്ട്‌ കുലുങ്ങില്ല 
മഴ നനഞ്ഞില്ല 
മനസ്സുള്ളോരനങ്ങീല്ലാ  
കാവൽ തുറൈ  
കാക്കി യേമാങ്കളേ 
നാങ്കളീ മണ്ണിലേ 
പിറന്ത നായല്ലിയേ...  
കാവൽ തുറൈ  
നാടിൻ വാളല്ലിയാ 
നീതിപ്പുറായിങ്ക  
പാറ വേണ്ടമാ...  
നീതിപ്പുറായിങ്ക പാറവേണുണാ നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ  നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ   നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ  #Remembering_Beemapalli_Police_Firing #Beemapalli #stateterror #BeemapalliPoliceFire #lestweforget 
#FraternityMovementKerala

1 min