100 episodes

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...

Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences.

For more - https://specials.manoramaonline.com/News/2023/podcast/index.html

NewSpecials Manorama Online

    • News

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...

Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences.

For more - https://specials.manoramaonline.com/News/2023/podcast/index.html

    അവസാന അടവോ ഇരട്ട വോട്ടും കള്ള വോട്ടും...?

    അവസാന അടവോ ഇരട്ട വോട്ടും കള്ള വോട്ടും...?

    പ്രായാധിക്യം മൂലം വീട്ടിൽ അവശരായി കഴിയുന്നവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ ഏർപ്പെടുത്തിയ സംവിധാനത്തിൽപ്പോലും കള്ളത്തരം കാണിക്കുന്ന തരത്തിലേക്ക് ജനാധിപത്യ പ്രക്രിയ അധഃപതിക്കുകയാണോ? ‌‌ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കാനിരിക്കെ, എന്തുകൊണ്ടാണ് കേരളത്തിൽ ഇതൊന്നും വലിയ രാഷ്ട്രീയ ചർച്ച പോലുമാകാത്തത്? കള്ളവോട്ടും ഇരട്ടവോട്ടും വ്യാജ തിരിച്ചൽ കാർഡുമൊക്കെ ഇത്തവണയും കരിനിഴൽ വീഴ്ത്തുമോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.

     

    Will fake voting, double voting, and fake return cards cast a dark shadow once again? With the Lok Sabha polls scheduled to take place on April 26, why is this issue not even a significant topic of political debate in Kerala? Malayalam Manorama Kollam Bureau's Special Correspondent, Jayachandran Elankat, examines the situation in 'Power Politics' Podcast.

    • 8 min
    പിണറായിക്ക് രാഹുൽ നൽകി ‘മോദി ചാലഞ്ച്’: ഞെട്ടിത്തരിച്ച് സിപിഎം കേന്ദ്രങ്ങൾ

    പിണറായിക്ക് രാഹുൽ നൽകി ‘മോദി ചാലഞ്ച്’: ഞെട്ടിത്തരിച്ച് സിപിഎം കേന്ദ്രങ്ങൾ

    നവകേരള സദസ്സിന്റെ ഭാഗമായുൾപ്പെടെ കേരളമാകെ സഞ്ചരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആ പേര് ആദ്യം ‘വിസ്മരിച്ചത്’. പിന്നീട് ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നിത്യേന പലതവണ പ്രസംഗിക്കുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യുമ്പോഴും നരേന്ദ്ര മോദിയെന്ന പേര് എടുത്തുപറയുന്നില്ല മുഖ്യമന്ത്രി. എന്തുകൊണ്ടായിരിക്കും ഇത്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ...

    Despite extensively traveling throughout Kerala as part of the Nava Kerala Sadas and actively participating in the Lok Sabha election tour, Chief Minister Pinarayi Vijayan conspicuously omitted mentioning a specific name during his speeches and press conferences: that of Narendra Modi. What are the potential motives behind Pinarayi's deliberate exclusion of the Prime Minister's name? Malayalam Manorama Kollam Bureau Special Correspondent Jayachandran Elankath explains in the 'Power Politics' podcast.

    • 8 min
    തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ

    തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ

    ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്ന് മുന്നണികളുടെയും സാധ്യതകൾ പരിശോധിക്കാം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.

    As the Lok Sabha elections are around the corner, Let's examine the prospects of the three fronts. Listen to Sujith Nair's podcast on Manorama Online.

    • 9 min
    രാജ്യത്തെ ‘പട്ടിണി’ക്കിട്ട് സ്വന്തമാക്കാൻ പണിമുടക്കിയ പാർട്ടി; ബോംബ് സിപിഎമ്മിന്റെ ‘അടവ്’

    രാജ്യത്തെ ‘പട്ടിണി’ക്കിട്ട് സ്വന്തമാക്കാൻ പണിമുടക്കിയ പാർട്ടി; ബോംബ് സിപിഎമ്മിന്റെ ‘അടവ്’

    രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പോലും തികയും മുൻപേ കമ്യൂണിസ്റ്റ് പാർട്ടി ഒരു തീരുമാനമെടുത്തു; സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കണം. ആ ആശയമാണ് പിന്നീട് ‘കൊൽക്കത്ത തീസിസ്’ എന്ന പേരില്‍ പ്രശസ്തമായത്. 1948ലെ ആ തീസിസും 2024 ഏപ്രിലിൽ കണ്ണൂർ പാനൂരിൽ ഒരാളുടെ ജീവനെടുത്ത ബോംബ് സ്ഫോടനവും തമ്മിൽ എന്താണു ബന്ധം? വിശദമാക്കുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റെ ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ല്‍.

    The Communist Party once made a decision that India's power should be seized through armed revolution. This idea later gained fame as the 'Calcutta Thesis.' What is the connection between this 1948 thesis and the April 2024 bomb blast in Kannur Panur? Malayala Manorama Kollam Bureau Special Correspondent Jayachandran Elankath explains in the 'Power Politics' podcast.

    • 10 min
    ബിജെപിയിലേക്ക് ഇനി ആരെല്ലാം?

    ബിജെപിയിലേക്ക് ഇനി ആരെല്ലാം?

    ശരത്ചന്ദ്ര പ്രസാദും ബിജെപിയിലേക്ക് പോയി എന്ന ആരോപണം അന്തരീക്ഷത്തിൽ... കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.

    Who all will join the BJP? Listen to Sujith Nair's podcast on Manorama Online.

    • 11 min
    സ്ഥാനാർഥികളോട് ഒരു ചോദ്യം: കുടുംബശ്രീയും എംപി ഫണ്ടും ആരുടെ തറവാട്ടു സ്വത്ത്...?

    സ്ഥാനാർഥികളോട് ഒരു ചോദ്യം: കുടുംബശ്രീയും എംപി ഫണ്ടും ആരുടെ തറവാട്ടു സ്വത്ത്...?

    കുടുംബശ്രീ എന്ന ആശയത്തിനു വിത്തിട്ടവരിൽ ഒരാളെന്നു അവകാശപ്പെടുന്ന ഡോ. തോമസ് ഐസക്കിന് കുടുംബശ്രീ യോഗത്തിൽ ചെന്നതിന്റെ പേരിൽ താക്കീതോ? തിരഞ്ഞെടുപ്പുകാലത്ത് അങ്ങനെ സംഭവിച്ചാൽ സിപിഎം എങ്ങനെ പ്രതികരിക്കും? ഒരുകാലത്ത് ‘ധനദുർവിനിയോഗം’ എന്നു പറഞ്ഞ് സിപിഎം വിമർശിച്ച എംപി ഫണ്ടിന്റെ പേരിൽ വിവാദം കനക്കുമ്പോൾ സ്ഥാനാർഥികള്‍ക്കു നേരെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. അവയുടെ ഉത്തരം തേടുകയാണ് ‘ദ് പവർ പൊളിറ്റിക്സി’ൽ മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്

    Is it not possible for Lok Sabha candidates to seek votes from Kudumbasree members? What would happen if Dr. Thomas Issac did so? The incident raises questions about the ownership of Kudumbasree and the MP Fund. Malayala Manorama Kollam bureau's special correspondent explains this in 'The Power Politics' podcast.

    • 8 min

Top Podcasts In News

Global News Podcast
BBC World Service
The Morning Brief
The Economic Times
ANI Podcast with Smita Prakash
Asian News International (ANI)
3 Things
Express Audio
In Focus by The Hindu
The Hindu
ThePrint
ThePrint