
230 episodes

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് SBS
-
- Daily News
-
-
3.9 • 8 Ratings
-
Independent news and stories connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
-
SBS Malayalam Today’s News: January 15, 2021 - മെൽബണിൽ നാലംഗ കുടുംബത്തിന്റെ മരണം: മക്കളെ കൊന്ന ശേഷം അമ്മ ജീവനൊടുക്കിയതെന്
Listen to the most important news from Australia...
- 2021 ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... -
What all personal data are you agreeing to share with WhatsApp by accepting it policy change? - വാട്സാപ്പ് നയം മാറ്റത്തിന് സമ്മതം നൽകിയാൽ നിങ്ങളുടെ എന്ത
WatsApp has announced changes to its policy. There are concerns among the users that how this will affect them. Listen to Melbourne based data security and cyber security expert Renjith Ravishankar who explains this.
- വാട്സാപ്പ് നയത്തിൽ മാറ്റം വരുത്തുന്നതിനാൽ ഉപഭോക്താക്കൾ മറ്റ് ആപ്പുകളിലേക്ക് മാറുകയാണ്. വാട്സാപ്പ് നയത്തിലെ മാറ്റം ഉപഭോക്താക്കളെ എങ്ങനെയാണ് ബാധിക്കാവുന്നത്? എന്തെല്ലാം അധിക വിവരങ്ങളാണ് ഈ മാറ്റത്തിലൂടെ വാട്സാപ്പ് ഫേസ്ബുക്കിന് കൈമാറുമെന്ന് പറയുന്നത്? ഇക്കാര്യങ്ങൾ മെൽബണിൽ ഡാറ്റാ സുരക്ഷാ മേഖലയിലും സൈബർ സുരക്ഷാ മേഖലയിലും വിദഗ്ധനായ രഞ്ജിത് രവിശങ്കർ വിവരിക്കുന്നത് കേൾക്കാം .. -
Should Covid-19 rules be relaxed for cricketers? This is what fans think… - ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇ
BCCI and Cricket Australia have reportedly intervened to ensure more relaxations for Indian cricketers in their Brisbane team hotel, after the team members raised complaints about restrictions. Should the cricketers be given more exemptions? SBS Malayalam spoke to cricket enthusiasts in Australia…
- ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിനായി ബ്രിസ്ബൈനിലെത്തിയ ഇന്ത്യന്‍ ടീം, ഹോട്ടലിലെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് നിരവധി പരാതികളുയര്ത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ബി സി സി ഐ ഇടപെട്ട് പല ഇളവുകളും നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആവശ്യത്തെ, ഓസ്ട്രേലിയയിലെ മലയാളികളായ ക്രിക്കറ്റ് പ്രേമികള്‍ എങ്ങനെ കാണുന്നു? ഇക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. -
SBS Malayalam Today’s News: January 13, 2020 - ആസ്ട്രസെനക്ക വാക്സിനെകുറിച്ച് ആശങ്ക വേണ്ടെന്ന് സർക്കാർ; വാക്സിന് വിതരണവ
Listen to the most important news from Australia.
- 2021 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... -
BIS Hallmark: Confusion Regarding Selling of Old Jewelry - ഹാൾമാർക്കിങ്: ഇന്ത്യയിൽ സ്വർണാഭരണങ്ങൾ ഉള്ളവർക്ക് ആശങ്ക വേണോ
In India, the BIS hallmark law is being enforced to ensure the purity of gold jewelry. In this context, Adv.Abdul Nasser- Director of the All India Jem and Jewelry Domestic Council, explains the changes that are going to take place and what the people who have gold in India need to know. - സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ ബി.ഐ.എസ് ഹാൾമാർക്കിങ് നിയമം നടപ്പിലാക്കുകയാണ്.ഈ സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ വിനിമയത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നും, ഇന്ത്യയിൽ സ്വർണമുള്ള വിദേശമലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുകയാണ് ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ഡയറക്ടറും, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസർ.
-
SBS Malayalam Today’s News: January 12, 2020 - കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ തമ്മിൽ വീണ്ടും തർക്കം രൂക്ഷമാക
Listen to the most important news from Australia.
- 2021 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...