126 episodes

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne MediaOne Podcasts

    • News

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    രാഷ്ട്രീയ വാര്‍ത്തകളുടെ പെരുമഴ ശമിച്ചു. പലവിധത്തിലാണ് പ്രധാനവാര്‍ത്തകള്‍. വിദ്യാഭ്യാസ വാര്‍ത്തകളാണേറെയും. വിദേശങ്ങളിലെപ്പോലെ, കോളജ് പ്രവേശനം വര്‍ഷത്തില്‍ രണ്ടുതവണയാക്കുമെന്നാണ് മനോരമ. നീറ്റ് പരീക്ഷയുടെ കോടതി നടപടികളാണ് മാതൃഭൂമി, ദീപിക, കേരള കൗമുദി എന്നിവയില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചാണ് മാധ്യമത്തിന്റെ ലീഡ്.

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    മൂന്നാം മോദി മന്ത്രിസഭയുടെ വകുപ്പുവിഭജനമാണ് ഇന്നത്തെ പ്രധാന വാർത്താ വിഭവം. കേരളത്തിൽ നിന്ന് ജയിക്കുമെന്ന് ഉറപ്പുള്ള രണ്ട് രാജ്യസഭാ സീറ്റുകളും സിപിഎം ഘടകകക്ഷികൾക്ക് നൽകി മുന്നണി മര്യാദ പാലിച്ചതും പത്രങ്ങൾ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ തീവ്രവലതുപക്ഷം പിടിച്ചതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കുട്ടികളുടെ യുഡിഎസ്‌എഫ് പിടിച്ചതും കാണുമ്പോൾ ഇന്ന് പ്രധാന വാർത്തകളെല്ലാം രാഷ്ട്രീയ വാർത്തകളാണ്

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 31 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    മൂന്നാം മോദി മന്ത്രിസഭയുടെ രൂപം തെളിഞ്ഞുവരികയാണ് ഇന്ന് പത്രത്താളുകളിൽ. പ്രതീക്ഷിച്ചിരുന്നതുപോലെ സുരേഷ്​ഗോപി കേരളത്തിന്റെ പ്രതിനിധിയായപ്പോൾ ഞെട്ടിക്കുന്ന കൗതുകം വിടർത്തിക്കൊണ്ട് ജോർജ് കുര്യനും മന്ത്രിസഭയിലെത്തി.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    നരേന്ദ്രമോദിയുടെ മൂന്നാമൂഴവും സത്യപ്രതിജ്ഞയും തന്നെയാണ് ഇന്നും പത്രങ്ങളിലെ പ്രധാനവാർത്തകൾ. അതോടൊപ്പം തന്നെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരുന്നതിന്റെ വിവരങ്ങളുമുണ്ട്.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    തനിച്ച് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തിനിടയിൽ ഞെരുങ്ങി മന്ത്രിസഭാ രൂപീകരണത്തിന് ആയാസപ്പെടുന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രയാസങ്ങളാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വാഭാവികമായും അഭ്യൂഹങ്ങളുണ്ട്. കേരളത്തിൽ നിന്ന് ഒരു വിമർശനത്തിന്റെയും മറുപടിയുടെയും എരിവുളള വാർത്തയുമുണ്ട്.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    ഡൽഹിയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തന്നെയാണിന്ന് പത്രങ്ങളുടെ പ്രധാന വിഭവം. എക്‌സിറ്റ് പോളിന്റെ പ്രകമ്പനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരിക്കുംഭകോണത്തിന് കോപ്പുകൂട്ടിയെന്ന് ആരോപിച്ച് രാഹുൽഗാന്ധി പ്രതിപക്ഷത്തിന്റെ സ്റ്റിയറിങ് കയ്യിലെടുത്തതും എല്ലാ പത്രങ്ങളും കാര്യമായി തന്നെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിടവാങ്ങലും വാർത്തയാണ്.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min

Top Podcasts In News

بودكاست أريـــكة
Ghmza غمزة
سؤال المليار
Asharq Podcasts
Global News Podcast
BBC World Service
ahmad alkatib احمد الكاتب
احمد الكاتب
The Matt Walsh Show
The Daily Wire
برنامج صباح الخير ياعدن
HunaAdenFM

You Might Also Like

Out Of Focus - MediaOne
Mediaone
Madhyamam
Madhyamam
Truecopy THINK - Malayalam Podcasts
THINK
Agile Malayali Malayalam Podcast
Vinod Narayan
Dilli Dali
S Gopalakrishnan
Vayanalokam Malayalam Book Podcast
Vayanalokam