212 episodi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

കുട്ടിക്കഥകള്‍ | Malayalam Stories For Kids Mathrubhumi

    • Infanzia e famiglia

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

     കഠിനാധ്വാനത്തിന്റെ വില |കുട്ടിക്കഥകള്‍ | kidssstories podcast

     കഠിനാധ്വാനത്തിന്റെ വില |കുട്ടിക്കഥകള്‍ | kidssstories podcast

    ഒരു ദിവസം മുരളി റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി. മുരളി നീ എങ്ങോട്ട് പോകുന്നു. വിലകൂടിയ ആഡംബരക്കാറില്‍ ഇരുന്ന ആളെ മുരളി വേഗം തിരിച്ചറിഞ്ഞു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

    • 2 min
    മികച്ച പൂവ് |ബീര്‍ബല്‍ കഥ |  കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

    മികച്ച പൂവ് |ബീര്‍ബല്‍ കഥ |  കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

    മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ  ഭരണകാലം. ഒരിക്കല്‍ അദ്ദേഹം തന്റെ സദസിലുള്ളവരോട് ചോദിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പൂവ് ഏതാണ്.  സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

    • 2 min
    മൂന്ന് ചാക്കും വൃദ്ധനും | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast

    മൂന്ന് ചാക്കും വൃദ്ധനും | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast

    പണ്ടൊരു രാജ്യത്ത് ഒരു യുവാവ് തൊഴിലന്വേഷിച്ച് പലയിടത്തും അലഞ്ഞുനടക്കുകയായിരുന്നു. നല്ലൊരു തൊഴില്‍ കിട്ടാതെ വിഷമത്തോടെ അയാള്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. സന്തോഷ്  വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

    • 5 min
    യഥാര്‍ത്ഥ ധനികന്‍ | കുട്ടിക്കഥകള്‍ | kuttikkathakal

    യഥാര്‍ത്ഥ ധനികന്‍ | കുട്ടിക്കഥകള്‍ | kuttikkathakal

    സത്യാനന്ദന്‍ എന്ന സന്യാസി ഒരിക്കല്‍ ഒരു ഗ്രാമത്തിലെത്തി. അദ്ദേഹത്തെ കാണാന്‍  ധാരാളം പേര്‍ വന്നെത്തി. കൂട്ടത്തില്‍ ആ ഗ്രാമത്തിലെ ഒരു ധനികനും ഉണ്ടായിരുന്നു.  സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍: പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

    • 3 min
    മനസിലെ വെള്ളിപ്പാളി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast

    മനസിലെ വെള്ളിപ്പാളി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast

    വലിയ പണക്കാരനാണ് രാം ലാല്‍ . വ്യവസായം നടത്തി ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. പക്ഷേ സമ്പത്ത് കൂടിയിട്ടും വലിയ സന്തോഷം ഒന്നുമില്ല. അങ്ങനെ രാം ലാല്‍ ഒരു സന്യാസിയുടെ അടുത്തെത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം;ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

    • 2 min
    ദൈവം രക്ഷിച്ചു | കുട്ടിക്കഥകള്‍ | Kuttikkathakal

    ദൈവം രക്ഷിച്ചു | കുട്ടിക്കഥകള്‍ | Kuttikkathakal

    ജയാനന്ദന്‍ രാജാവിന്റെ കൊട്ടാരവളപ്പില്‍ വലിയൊരു പഴത്തോട്ടം ഉണ്ടായിരുന്നു. മുന്തിരി, പേരയ്ക്ക, മാങ്ങ, ഓറഞ്ച് എന്നിങ്ങനെ   വിവിധ ഇനം പഴങ്ങള്‍കൊണ്ട്  സമ്പന്നമായിരുന്നു പഴത്തോട്ടം. സന്തോഷ് വള്ളിക്കോടിന്റെ കഥ.  അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

    • 2 min

Top podcast nella categoria Infanzia e famiglia

Mamma Dilettante
Diletta Leotta - Dopcast
Morale della Favola: Fiabe per Grandi e Piccini
Berto il Cantastorie
PSICOEDU, il podcast che parla ai genitori dei figli
Barbara Bove Angeretti
Educare con calma
La Tela
Mamma Superhero
Silvia D'Amico
Fiabe per bambini - Audio storie
Artisti Fuori Posto