![](/assets/artwork/1x1-42817eea7ade52607a760cbee00d1495.gif)
15 episodi
![](/assets/artwork/1x1-42817eea7ade52607a760cbee00d1495.gif)
Create Life M Ramesh Kumaar
-
- Umorismo
Current and Entertainment
-
കലയും ജീവിതവും part.3
Art n Life....Voice by M Ramesh Kumaar
---
Send in a voice message: https://podcasters.spotify.com/pod/show/create-life/message -
കലയും ജീവിതവും Part:2
പ്രിയപ്പെട്ടവരേ...ഒരു കലാകാരൻ എന്ന നിലയിൽ ഒരുപാട് ബന്ധങ്ങളും, അതിലേറെ ഓർമ്മകളും സ്വാഭാവികമായും ഉണ്ടായിരിക്കും. അതെല്ലാം ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഈ പരിപാടിയിലൂടെ. എന്നിൽ രസമായിരിക്കുന്ന ഓർമ്മകൾ മറ്റുള്ളവർക്ക് വിരസമായിരിക്കുമെന്നുള്ള ബോധ്യം എനിക്കുണ്ട്. എങ്കിലും ഓർമ്മകളെ മറക്കാനാവില്ലല്ലോ...
M Ramesh Kumaar
---
Send in a voice message: https://podcasters.spotify.com/pod/show/create-life/message -
കലയും ജീവിതവും Part.1
പ്രിയപ്പെട്ടവരേ...ഒരു കലാകാരൻ എന്ന നിലയിൽ ഒരുപാട് ബന്ധങ്ങളും, അതിലേറെ ഓർമ്മകളും സ്വാഭാവികമായും ഉണ്ടായിരിക്കും. അതെല്ലാം ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഈ പരിപാടിയിലൂടെ. എന്നിൽ രസമായിരിക്കുന്ന ഓർമ്മകൾ മറ്റുള്ളവർക്ക് വിരസമായിരിക്കുമെന്നുള്ള ബോധ്യം എനിക്കുണ്ട്. എങ്കിലും ഓർമ്മകളെ മറക്കാനാവില്ലല്ലോ...
എം രമേഷ് കുമാർ
---
Send in a voice message: https://podcasters.spotify.com/pod/show/create-life/message -
അതിജീവിക്കാം നമുക്കൊന്നായ് ദുരന്തങ്ങളെ
കോവിഡിനോടൊപ്പം മഴക്കെടുതികളെക്കൂടി നമ്മൾ നേരിട്ടു കൊണ്ടിരിക്കുകയാണ്... സുരക്ഷിതരായിരിക്കുക...
---
Send in a voice message: https://podcasters.spotify.com/pod/show/create-life/message -
ANDIPPUTTU CHARITHAM PART:04
സലിം പറളിയുടെ ആത്മകഥ അണ്ടിപ്പുട്ട് ചരിതം അവസാനഭാഗം
---
Send in a voice message: https://podcasters.spotify.com/pod/show/create-life/message -
ANDIPPUTTU CHARITHAM PART.03
അണ്ടിപ്പുട്ട് ചരിതം അദ്ധ്യായം.3
സലിം പറളി എഴുതിയ രസകരമായ ആത്മകഥ ഒന്ന് കേട്ടു നോക്കൂ...തികച്ചും ഗൃഹാതുരത്വമുണർത്തുന്ന ഈ കഥ ഞങ്ങൾക്ക് തീർച്ചയായും ആസ്വാദ്യകരമാവും.
രചന. സലിം പറളി || ശബ്ദം. എം രമേഷ് കുമാർ
---
Send in a voice message: https://podcasters.spotify.com/pod/show/create-life/message