1m

Zorba the Greek We Should All Be Feminists

    • Libri

'' ഇത്രനാളും ഞാൻ തേടിക്കൊണ്ടിരുന്നത് ഇയാളെയായിരുന്നു. ത്രസിക്കുന്ന ഒരു ഹൃദയം! എന്തും വിളിച്ചു പറയാൻ കെൽപ്പുള്ള ഒരു നാവ്! ചങ്ങലകളില്ലാത്ത ആത്മാവ് ! ഭൂമിയിൽ നിന്നും മുറിച്ചു മാറ്റപ്പെടാത്തവൻ!" Yes! To put it simply that was Zorba, that is Zorba and that will be Zorba💚. ശൂന്യതയിലേക്ക് നോക്കി ഹരികൃഷ്ണൻ എന്ന ഞാൻ ആരോടെന്നില്ലാതെ ഉറക്കെ അലറാൻ ആഗ്രഹിക്കുന്നു "ഒന്നുകില്‍ സോര്‍ബയേപ്പോലാവുക, അല്ലെങ്കില്‍ നീയെനിക്ക് സോര്‍ബയാവുക " 💚