Aboobakkar Siddiq Aboobakkar Siddiq
-
- Arts
Let's talk.
-
Mappila Ramayanam | മാപ്പിള രാമായണം Part 1
Mappila ramayanam - മലബാറിലെ വിവിധ പ്രദേശങ്ങളിൽ പാടി നടന്നിരുന്ന ഒരു പാട്ടാണ്. മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് മാപ്പിള കവികൾ ഇത് എഴുതിയത്. രാമായണമാണ് കഥാപരിസരം. രാമായണത്തിന്റെ മറ്റൊരു മുഖമായി മാപ്പിളരാമായണം നിലനിന്നുപോരുന്നു.
-
Local Music Mode : Season 01: Ep01: P J Antony: കാട്ടാളന്മാർ നാട് ഭരിച്ചു
മട്ടാഞ്ചേരിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് എഴുതിയ പാട്ട്. വരികൾ കണ്ടപ്പോൾ ഞാൻ ചൊല്ലി നോക്കിയെന്ന് മാത്രം. യഥാർത്ഥ ട്യൂൺ എങ്ങിനെയാണെന്ന് അറിയില്ല.
-
Introducing my self : എന്നാ പിന്നെ ഒരു podcaster ആയിനോക്കാം
About my self
-
Taxi Driver 1975 Movie Experience in Malayalam
Thrilled at this moment
-
Bekas Kurdish Cinema Experience Ep 01
ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. Its ബ്യൂട്ടിഫുൾ.