10 episodes

Conversations about anything and everything with Rajesh Rohini

Rajesh Rohini Podcast Rajesh Rohini Podcast

    • Society & Culture

Conversations about anything and everything with Rajesh Rohini

    #8 Dr. K P Aravindan : ശാസ്ത്രത്തിന്റെ ദുരുപയോഗം - Social Darwinism and Inequality.

    #8 Dr. K P Aravindan : ശാസ്ത്രത്തിന്റെ ദുരുപയോഗം - Social Darwinism and Inequality.

    This is a discussion hosted by Uplifting Conversations club on Clubhouse.  Coordinator - Ranjith Ramachandran  Lead speakers - Dr K P Aravindan & Dr Rubeena Shamsudheen.  Moderators - Dr Rubeena Shamsudheen, Sreelal Sreedharan, Allen Joseph, Radhakrishnan Kamyakam, Rajesh Rohini.  The second part of the discussion about automation, robotics, capitalism & racism will be uploaded separately.

    • 5 hrs 22 min
    #7 Jordan Peterson വിമർശനം, clubhouse talk - Rajesh Rohini

    #7 Jordan Peterson വിമർശനം, clubhouse talk - Rajesh Rohini

    A critique of influential incellectual Jordan Peterson. This was a talk in clubhouse under club - ശബ്ദകലാശാല.

    • 2 hrs 2 min
    Malayalam Podcast #6 Krishnanunni H M :Part 1 - The Third Reich - ചരിത്ര പുസ്തകങ്ങൾ, റൈക്കുകൾ, Bismarck, ജൂത വിരോധം

    Malayalam Podcast #6 Krishnanunni H M :Part 1 - The Third Reich - ചരിത്ര പുസ്തകങ്ങൾ, റൈക്കുകൾ, Bismarck, ജൂത വിരോധം

    രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു ഇപ്പോൾ എഴുപത്തി ആറു വർഷം കഴിഞ്ഞിരിക്കുന്നു. ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസി പട്ടാളം തുടങ്ങിയ നര നായാട്ട് ഏകദേശം ഏഴരക്കോടി ജനങ്ങളെ ആണ് കൊന്നൊടുക്കിയത്. വംശീയ വെറുപ്പും ജൂത വിരോധവും അതിന്റെ ഏറ്റവും ഭീകരമായ മുഖം കാണിച്ച സമയം. ജ്ഞാനോദയകാലത്തിലൂടെയും വ്യവസായവത്കരണത്തിലൂടെയും കടന്നു പോയ യൂറോപ്പിലെ പുരോഗമന രാജ്യമായ ജർമ്മനി, നാസിസം പോലെ ഒരു ക്രൂരമായ ആശയത്തെ സ്വീകരിച്ചത് എങ്ങനെ എന്നത് നമ്മളെ ഒരു പോലെ അത്ഭുതപെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ്.
    പക്ഷെ ഇന്നും നമ്മളിൽ ചിലർ ഫാസിസ്റ്റ് ചിന്തകളിൽ വിശ്വസിക്കുകയും, അതു പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ് അതിലേറെ സൂക്ഷിക്കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യ നിഷേധം , അമിത ദേശസ്നേഹം, പാരമ്പര്യാരാധന, നുണ പ്രചരണം, അന്യവൽകരണം, വിദേശികളോടും അഭയാർഥികളോടും ന്യൂനപക്ഷങ്ങളോടും ഉള്ള വെറുപ്പ്‌, ഭരണകൂട ഭീകരത എന്നിവയൊക്കെ തന്നെ അപകടകരമായ പ്രവണതകൾ ആണ്.  
    കൃഷ്ണനുണ്ണിയുടെ ഈ ഒരു സംസാര പരമ്പര ഉദ്ദേശിക്കുന്നത് നാസിസത്തിന്റെ ഉറവിടം, വളർച്ച, ഭീകരത, പതനം എന്നിവയുടെ സമഗ്രമായ ഒരു അവലോകനം ആണ്. റിച്ചർഡ് ജെ ഇവാൻസ് എഴുതിയ The Third Reich Trilogy എന്ന പുസ്തക പരമ്പരയെ ആസ്പദമാക്കി ആണ് ഈ അവലോകനം. പല സ്ഥലങ്ങളിലും ഇപ്പോൾ വളർന്നു വരുന്ന നവനാസി തീവ്രവാദത്തിന്റെ ചില വ്യത്യസ്ത രൂപങ്ങൾ കേരളത്തിലും കാണപ്പെടുന്ന ഈ സാഹചര്യത്തിൽ നാസി ഭീകരതയുടെ യഥാർത്ഥ മുഖം അറിയാൻ ഈ പരമ്പര സഹായിക്കും എന്ന് വിശ്വസിക്കുന്നു

    • 1 hr 8 min
    Malayalam Podcast #5 Dr. Chinchu C - ചിന്താ വൈകല്യങ്ങൾ,കൺഫർമേഷൻ ബയസ്,കോൺസ്പിറസി മനശാസ്ത്രം, ഇന്റർനെറ്റ്‌ ഉപയോഗം.m4a

    Malayalam Podcast #5 Dr. Chinchu C - ചിന്താ വൈകല്യങ്ങൾ,കൺഫർമേഷൻ ബയസ്,കോൺസ്പിറസി മനശാസ്ത്രം, ഇന്റർനെറ്റ്‌ ഉപയോഗം.m4a

    Dr. Chinchu C is a Researcher, Psychologist, Writer and an Educator. In this episode we talk about confirmation bias in daily life, nazi Germany propaganda and psychology, conspiracy theory believers and use of internet among youngsters  

     Dr, Chinchu's podcast on Psychology and related fields - https://www.youtube.com/user/MOOPPANS/featured

    • 58 min
    Malayalam Podcast #4 Dr Libin Abraham - COVID vaccines, കോവിഡ് വാക്‌സിൻ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    Malayalam Podcast #4 Dr Libin Abraham - COVID vaccines, കോവിഡ് വാക്‌സിൻ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    Dr. Libin Abraham is a Post Doctoral Research Fellow at the University of British Columbia. He talks about how covid vaccines work, their efficacy, vaccine hesitancy, fake news and alternate medicines, immunity and vaccine politics.  

    Dr. ലിബിൻ എബ്രഹാം,ബ്രിട്ടീഷ് കോളമ്പിയ യൂണിവേഴ്സ്റ്റിയിൽ രോഗ പ്രതിരോധ വ്യവസ്തയെ കുറിച്ച് ഗവേഷണം നടത്തുന്നു. സംസാര വിഷയം  -കോവിഡ് വാക്‌സിൻ എങ്ങനെ പ്രവർത്തിക്കുന്നു, വാക്‌സിൻ എടുക്കാൻ ഉള്ള ഭയവും മടിയും, വ്യാജ പ്രചരണങ്ങൾ, രോഗ പ്രതിരോധം, വാക്‌സിന്റെ രാഷ്ട്രീയം.

    • 1 hr 1 min
    Malayalam Podcast #3 Kesu Gopalakrishnan - Film making, Directors - Priyadarshan, Clint Eastwood, Sidney Lumet.

    Malayalam Podcast #3 Kesu Gopalakrishnan - Film making, Directors - Priyadarshan, Clint Eastwood, Sidney Lumet.

    Kesu Gopalakrishnan - Talk about Film making, Directors - Priyadarshan, Clint Eastwood, Sidney Lumet.  കേശു ഗോപാലകൃഷ്ണൻ - ഇഷ്ട സിനിമ സംവിധായകർ - പ്രിയദർശൻ, ക്ലിന്റ് ഈസ്റ്റ്‌വുഡ്, സിഡ്നി

    • 1 hr 19 min

Top Podcasts In Society & Culture

Philosophize This!
Stephen West
Beyond The Bouquet Podcast
Zhara Marie Mohansingh
Collect Call With Suge Knight
Breakbeat Media
Unexplained Encounters
Eeriecast Network
What Now? with Trevor Noah
Spotify Studios
Let's Try This Again with B. Simone
B. Simone