12 episodes

യാത്രകൾ, ഓര്‍മ്മകള്‍, അനുഭവങ്ങള്‍, ചിന്തകള്‍ | MALAYALAM

BAHUSWARAM | Emmar’s Malayalam podcast Emmar

    • Society & Culture

യാത്രകൾ, ഓര്‍മ്മകള്‍, അനുഭവങ്ങള്‍, ചിന്തകള്‍ | MALAYALAM

    Interview with Mathew Joseph| All India radio

    Interview with Mathew Joseph| All India radio

    മറുനാടൻ വിശേഷങ്ങൾ | വിയറ്റ്‌നാം | മുജീബ്‌ റഹ്‌മാൻ കിനാലൂർ മാത്യൂ ജോസഫ്‌

    • 28 min
    പുസ്തകാസ്വാദനം | മുബാറക്‌ മുഹമ്മദ്‌ | അക്കരൈപത്ത്‌

    പുസ്തകാസ്വാദനം | മുബാറക്‌ മുഹമ്മദ്‌ | അക്കരൈപത്ത്‌

    പുസ്തകം: അക്കരൈപത്ത്‌. ഗ്രന്ഥകാരൻ: മുജീബ്‌ റഹ്‌മാൻ കിനാലൂർ. പ്രസാധനം: ഇൻസൈറ്റ്‌ പബ്ലിക്ക കോഴിക്കോട്‌. വില:₹149

    • 8 min
    ട്വന്റി ട്വന്റി‌ | Good bye 2020 | EP-11

    ട്വന്റി ട്വന്റി‌ | Good bye 2020 | EP-11

    2020 വിട പറയുമ്പോൾ.. കൊറോണയ്ക്ക്‌ ഒപ്പം ജീവിച്ച ഒരു വർഷത്തെ നീക്കിയിരുപ്പ്‌

    • 5 min
    യാത്രകൾ മനുഷ്യ ജീവിതത്തെ മാറ്റുന്നത് എങ്ങനെ? EP- 09

    യാത്രകൾ മനുഷ്യ ജീവിതത്തെ മാറ്റുന്നത് എങ്ങനെ? EP- 09

    യാത്ര എന്ന പ്രക്രിയ ജൈവ ശാസ്ത്രപരമായി തന്നെ മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണു. മനുഷ്യ നാഗരികതകളെ രൂപപ്പെടുത്തിയത്‌ യാത്രകളും സഞ്ചാരവുമാണ്. കോവിഡ്‌ കാലം യാത്രകൾക്ക്‌ തടയിട്ടപ്പോൾ യാത്രകൾക്ക്‌ എന്ത്‌ സംഭവിച്ചു?

    • 23 min
    കിൻസുഗി | ഒരു ജാപ്പനീസ്‌ ഹോബി EP-08

    കിൻസുഗി | ഒരു ജാപ്പനീസ്‌ ഹോബി EP-08

    Positive vibes | ജപ്പാൻകാരുടെ പ്രധാന ഹോബികളിൽ ഒന്നായ കിൻസുഗി ഒരു പുതിയ ജീവിത ദർശനം നൽകുന്നു.

    • 3 min
    കത്തിപ്പോയ 'ഫ്രഞ്ച്‌ വിപ്ലവം' | positive vibes EP-07

    കത്തിപ്പോയ 'ഫ്രഞ്ച്‌ വിപ്ലവം' | positive vibes EP-07

    പ്രശസ്ത ബ്രിട്ടീഷ്‌ ചരിത്രകാരൻ തോമസ്‌ കാർലൈന്റെ ജീവ ചരിത്രത്തിൽ നിന്ന്...

    • 4 min

Top Podcasts In Society & Culture

فنجان مع عبدالرحمن أبومالح
ثمانية/ thmanyah
بودكاست طمئن
Samar
كنبة السبت
Mics | مايكس
Bidon Waraq | بدون ورق
بودكاست السندباد
بودكاست صحب
بودكاست صحب
هدوء
Mics | مايكس