4 episodes

ധാരാളം അനുഭവങ്ങളില്‍ കൂടി കടന്നുപോകൂ, നല്ലതും നന്നല്ലാത്തതും ആയവ. എന്നിട്ടെല്ലാം ഒരു പാഠമായിക്കാണാന്‍ ശ്രമിക്കൂ. എത്രയും വേഗത്തില്‍, 'വിഷമെന്നു കരുതുന്നത്‌ അമൃതമാണ്‌; അമൃതമെന്നു ധരിച്ചത്‌ വിഷവും' എന്ന സത്യം മനസ്സിലാക്കാന്‍ ശ്രമിക്കൂ. അങ്ങനെ ജീവിതം കൂടുതല്‍ തെളിവാര്‍ന്നതായിത്തീരട്ടെ.

Sallaapam-Malayalam Badre Dariz

    • Society & Culture

ധാരാളം അനുഭവങ്ങളില്‍ കൂടി കടന്നുപോകൂ, നല്ലതും നന്നല്ലാത്തതും ആയവ. എന്നിട്ടെല്ലാം ഒരു പാഠമായിക്കാണാന്‍ ശ്രമിക്കൂ. എത്രയും വേഗത്തില്‍, 'വിഷമെന്നു കരുതുന്നത്‌ അമൃതമാണ്‌; അമൃതമെന്നു ധരിച്ചത്‌ വിഷവും' എന്ന സത്യം മനസ്സിലാക്കാന്‍ ശ്രമിക്കൂ. അങ്ങനെ ജീവിതം കൂടുതല്‍ തെളിവാര്‍ന്നതായിത്തീരട്ടെ.

    TOKO SUNDA KELAPA. മലയാളം അനുഭവങ്ങൾ.

    TOKO SUNDA KELAPA. മലയാളം അനുഭവങ്ങൾ.

    We have an unknown role to play in the lives of every human being in the society. Humanity dies where we do not recognize that role time to time.

    • 15 min
    ഒരു കഥ ജനിക്കുന്നത് Malayalam

    ഒരു കഥ ജനിക്കുന്നത് Malayalam

    What happened before the wings of memories sprouted, that flew by the wings with my memories ever.

    • 20 min
    തുറക്കാത്ത സ്കൂളുകൾ Malayalam

    തുറക്കാത്ത സ്കൂളുകൾ Malayalam

    ശ്രീ. മുസ്തഫ പാലക്കലിൻെറ ഒരു ലേഖനത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടത്. എന്നെ ഏറ്റവും സ്വാധീനിക്കുന്ന വാഗ്മിയും അധ്യാപകനും ആയ അദ്ദേഹത്തിന് ഭാവുകങ്ങൾ..

    • 6 min
    സംസാരം ആരോഗ്യത്തിന് ഹാനികരമല്ല Malayalam

    സംസാരം ആരോഗ്യത്തിന് ഹാനികരമല്ല Malayalam

    ഒരു നല്ല സുഹൃത്ത് ഒരു നല്ല ശ്രോതാവ് കൂടിയായിരിക്കും. ഒരാളെ കേൾക്കുക എന്നതിലും വലിയ പരിഗണന ഭൂമിയിൽ അയാൾക്ക് മറ്റൊന്നും ലഭിക്കാനില്ല. മനുഷ്യത്വത്തെ ക്കാൾ വലിയ ഒരു വിശ്വാസത്തെ ഭൂമിയിൽ ദർശിക്കാനും ആവില്ല.

    • 6 min

Top Podcasts In Society & Culture

فنجان مع عبدالرحمن أبومالح
ثمانية/ thmanyah
بودكاست طمئن
Samar
Bidon Waraq | بدون ورق
بودكاست السندباد
كنبة السبت
Mics | مايكس
بودكاست صحب
بودكاست صحب
هدوء
Mics | مايكس