8分

3. Type A and Type B of Thiruvananthapuram Urban Lover Malayalam

    • 非営利

രണ്ടു വിഭാഗം ജനങ്ങൾ ആണ് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഉള്ളത് .. അവർ രണ്ടുകൂട്ടർക്കും ചേർന്ന ഒരു നഗരം ഉണ്ടാക്കിയെടുക്കൽ ആണ് നാം ചെയ്യേണ്ടത് ..

ഭരണഘടനാപരമായി സ്ഥാപിതമായ ഒരു സംസ്ഥാന തലസ്ഥാനം ആ സംസ്ഥാനത്തിന്റെ പൊതുയിടമാണ് ..കേരള തലസ്ഥാനത്തിന്റെ സമഗ്ര വികസനം നമ്മുടെ സംസ്ഥാനത്തെ സമ്പന്നമാക്കുകയേ ഉള്ളു ..മൂന്നു പതിറ്റാണ്ടു ജീവിച്ച സംസ്ഥാന തലസ്ഥാനത്തെപ്പറ്റി എനിക്കുള്ള കാഴ്ചപ്പാടുകൾ ആണിവിടെ പങ്കുവെയ്ക്കുന്നത് ..