5本のエピソード

Science should be accessible for all. Thanks to Satheesh Chadran, we have our Mango Science Radio English translated to Malayalam. We hope this reaches to all kids learning Malayalam and get inspired by science through stories

Mango Science Radio Malayalam Mango Science Radio Malayalam

    • 教育

Science should be accessible for all. Thanks to Satheesh Chadran, we have our Mango Science Radio English translated to Malayalam. We hope this reaches to all kids learning Malayalam and get inspired by science through stories

    SS 10 : സുപ്രസിദ്ധമായ പരാജയപ്പെട്ട ഒരു പരീക്ഷണം

    ഈ കഥ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പരാജയപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ചാണ്.  പ്രകാശത്തിന്തരംഗങ്ങളുടെ സ്വഭാവം ഉണ്ടെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞർ 133 വർഷങ്ങൾക്ക് മുൻപ് പ്രകാശത്തിന് സഞ്ചരിക്കാൻഒരു മാധ്യമത്തിന്റെ ആവശ്യം ഉണ്ടെന്ന് കരുതി. അവർ ആ മാധ്യമത്തെ തേടി നടന്നു. കണ്ടെത്തുന്നതിന് മുന്നേ അതിന്അവർ പേരും ഇട്ടു - ലൂമിനിഫെറസ് ഈഥർ. മിച്ചൽസണും മോർലിയും ചേർന്നാണ് ഈഥറിനെ കണ്ടെത്താനുള്ളപരീക്ഷണം നടത്തിയത്. ഞെട്ടൽ ഉളവാക്കിയ കാര്യം എന്തെന്നാൽ ഈഥറെന്ന മാധ്യമത്തെ കണ്ടെത്താൻ കഴിഞ്ഞില്ലഎന്നതായിരുന്നു. പക്ഷെയോ... ഒന്നും കണ്ടു പിടിക്കാത്തതിന് അവർക്ക് നോബൽ സമ്മാനം ലഭിച്ചു.... എന്താണെന്ന്അറിയേണ്ടേ? ഈ കഥ കേൾക്കൂ...

    • 7分
    SS 09 : ആദ്യത്തെ കാറിന്റെ കഥ

    SS 09 : ആദ്യത്തെ കാറിന്റെ കഥ

    നിങ്ങൾക്ക് ഈ ശാസ്ത്ര കഥ ഇഷ്ടപ്പെട്ടോ? നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളുമായും നിർലോപമായി  വാട്സ്ആപ്പിലൂടെ പങ്കു വയ്ക്കൂ... എല്ലാ വെള്ളിയാഴ്ചയും ശാസ്ത്ര കഥകൾ ലഭിക്കാൻ അവരോട്  "TUNE ME INTO MANGO SCIENCE RADIO MALAYALAM" എന്ന് ടൈപ്പ് ചെയ്ത് 9952243541 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാൻ പറയൂ... നന്ദി.  ശുഭദിനം...  നമസ്കാരം.

    • 9分
    SS 08 : ഒരു കടലാസ് തുടർച്ചയായി മടക്കിക്കൊണ്ടിരുന്നാൽ എന്ത് സംഭവിക്കും?

    • 11分
    SS 07 : ബ്രോഡ്‌ സ്ട്രീറ്റിലെ നിഗൂഡത

    #SS 06: 350 വർഷങ്ങൾക്കു മുൻപുള്ള സാമൂഹിക അകലം പാലിക്കൽ

    • 6分

教育のトップPodcast

英語聞き流し | Sakura English/サクラ・イングリッシュ
SAKURA English School
英語で雑談!Kevin’s English Room Podcast
ケビン (Kevin's English Room)
6 Minute English
BBC Radio
Hapa英会話 Podcast
Jun Senesac: バイリンガル 英会話 & ビジネス英語 講師
TED Talks Daily
TED
【聞くだけで覚えられる 】簡単な英語表現・ 初級 | 聞き流しのリスニイング 🍎
しゃべれる英語