Out Of Focus - MediaOne Mediaone
-
- News
പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
-
Out Of Focus Full | 26 June 2024
1. പാര്‍ട്ടിയെ കുലുക്കി മനു തോമസ്2. കെജ്രിവാൾ അസ്തമിക്കുമോ?3. പശുക്കൊലകളിൽ പ്രതിപക്ഷത്തിന് മൗനം?Panel: SA Ajims, Nishad Rawther, Divya Divakaran
-
Out Of Focus Full | 25 June 2024
1. പ്ലസ് വൺ സീറ്റിൽ പരിഹാരമായോ?2. അടിയന്തരാവസ്ഥയുടെ അമ്പതാണ്ട്3. സ്വതന്ത്രനാകുന്ന അസാൻജ്Panel: SA Ajims, Nishad Rawther, Muhammed Noufal
-
Out Of Focus Full | 24 June 2024
1. നീറ്റില്‍ തോറ്റത് മോദിയോ?2. തോല്‍പ്പിച്ചത് സ്വന്തം പടയോ?3. ആലിംഗനവും കാഴ്ചപ്പാടുകളുംPanel: SA Ajims, Nishad Rawther, Muhammed Noufal
-
Out Of Focus Full | 22 June 2024
1. ടി.പി കൊലയാളികൾക്ക് പൂമാല2. പ്ലസ് വൺ: കള്ളക്കണക്ക് കൊണ്ട് എന്തു കാര്യം?3. പ്ലാച്ചിമടയിലെ ഒത്തുകളികൾPanel: SA Ajims, C Dawood, Saifudheen PC
-
Out Of Focus Full | 21 June 2024
1. കേളുവിന് ദേവസ്വം പറ്റില്ലേ?2. സ്വര ഭാസ്ക്കറിന്റെ പച്ചക്കറി ചിന്തകൾ3. ഹമാസിനെ തോൽപ്പിക്കാൻ ആവില്ലേ?Panel: SA Ajims, C Dawood, Saifudheen PC
-
Out Of Focus Full | 20 June 2024
1. നീറ്റല്ല നെറ്റും2. നമ്മൾ തോറ്റത് എന്തുകൊണ്ട്?3. ലതികയ്ക്ക് പാർട്ടി കവചം?Panel: SA Ajims, C Dawood, Nishad Rawther