393 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Truecopy THINK - Malayalam Podcasts THINK

    • Society & Culture

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

    LGBTQ+ ഡോക്ടര് മനോജ് കുമാർ സംസാരിക്കുന്നു | Dr. Manoj Kumar

    LGBTQ+ ഡോക്ടര് മനോജ് കുമാർ സംസാരിക്കുന്നു | Dr. Manoj Kumar

    LGBTQ+ ഡോക്ടര് മനോജ് കുമാർ സംസാരിക്കുന്നു | Dr. Manoj Kumar by THINK

    • 25 min
    ട്രെയിനില്‍ 40 പേരുടെ മോഷണം, നിരായുധനായ ഒരേയൊരു റെയില്‍വേ ഗാര്‍ഡ് | TD Ramakrishnan

    ട്രെയിനില്‍ 40 പേരുടെ മോഷണം, നിരായുധനായ ഒരേയൊരു റെയില്‍വേ ഗാര്‍ഡ് | TD Ramakrishnan

    റെയില്‍വേ ഗൂഡ്സ് ഗാര്‍ഡ് എന്ന നിലയിലുള്ള തന്‍റെ സര്‍വീസ് അനുഭവങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍ തുടരുന്നു. നിരായുധനായി, ഏകാന്തനായി ജോലി ചെയ്യുമ്പോഴുള്ള സാഹസികമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

    • 28 min
    ജോണ്‍ അബ്രഹാമിന്‍റെ കൂട്ടുകാരന്‍ കുട്ടനാടിന്റെ ചരിത്രം പറയുന്നു | Mangalassery Padmanabhan

    ജോണ്‍ അബ്രഹാമിന്‍റെ കൂട്ടുകാരന്‍ കുട്ടനാടിന്റെ ചരിത്രം പറയുന്നു | Mangalassery Padmanabhan

    'എനിക്ക് കണ്ണു നിറഞ്ഞു പോവാ, ആ സഖാവിനെപ്പറ്റി പറയുമ്പഴേ.. ' സാംസ്‌കാരിക പ്രവര്‍ത്തകനായ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ, ജോണ്‍ എബ്രഹാമിന്റെ ആത്മസുഹൃത്തായ മംഗലശ്ശേരി പത്മനാഭന്‍ പറഞ്ഞു നിര്‍ത്തി.
    കുട്ടനാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ചരിത്രം വാമൊഴിയായി രേഖപ്പെടുത്തുകയാണ് എണ്‍പത്തി മൂന്ന് വയസ്സുള്ള പത്മനാഭന്‍. രക്തസാക്ഷികളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ആനുകാലിക രാഷ്ട്രീയവും വിദ്യാഭ്യാസ കാലവും കഥാപ്രസംഗവും കവിതയും പ്രണയവുമെല്ലാം വരുന്നുണ്ട് പത്മനാഭന്റെ സംസാരത്തില്‍

    • 55 min
    കൗണ്‍സിലിംഗ് എന്താണ് ? | Dr. Manoj Kumar

    കൗണ്‍സിലിംഗ് എന്താണ് ? | Dr. Manoj Kumar

    കൗണ്‍സിലിംഗ് എന്താണ് ? | Dr. Manoj Kumar by THINK

    • 15 min
    പൾസർ സുനിയുടെ പത്താമത് ജാമ്യാപേക്ഷയും തള്ളുമ്പോൾ | Pulsar Suni | Adv Ajeer Abdurazak

    പൾസർ സുനിയുടെ പത്താമത് ജാമ്യാപേക്ഷയും തള്ളുമ്പോൾ | Pulsar Suni | Adv Ajeer Abdurazak

    ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സാർന്റെ ഈ വിധിയിൽ അതിജീവിതക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വസിക്കാനുണ്ടെങ്കിലും, പുതുമയൊന്നുമില്ല. കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതും, കേസിന്റെ ഗൗരവമനുസരിച്ച് ജാമ്യം നിരസിക്കുന്നതും സാധാരണയാണ്.

    • 7 min
    നമ്മുടെ ആ നൊസ്റ്റാള്‍ജിയ പാട്ടുകള്‍ പാടിയ കെ.കെ. നിഷാദ് | Singer KK Nishad Interview

    നമ്മുടെ ആ നൊസ്റ്റാള്‍ജിയ പാട്ടുകള്‍ പാടിയ കെ.കെ. നിഷാദ് | Singer KK Nishad Interview

    പഠിച്ചതും പഠിപ്പിക്കാന്‍ തുടങ്ങിയതും മാത്തമാറ്റിക്സ് ആണ്. എന്നാല്‍ കണക്ക് അധ്യാപകന്‍ എന്ന സുരക്ഷിത ജോലി വിട്ട് സംഗീതത്തിനൊപ്പം സഞ്ചരിക്കാനായിരുന്നു കെ.കെ. നിഷാദിന്‍റെ തീരുമാനം. അളന്ന് കുറിച്ച കണക്ക് പോലെ ഒരു വിജയമയിരുന്നു ആ തീരുമാനം. മലയാളികള്‍ എന്നും മൂളുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന കെ.കെ. നിഷാദാണ് ഇത്തവണ പാട്ടുകഥയില്‍ നമ്മോടൊപ്പം.

    • 34 min

Top Podcasts In Society & Culture

Private Parts
Spirit Studios
Objectively Incowrecked
Stephen Smith
A Better You by Fernanda Ramirez
Fernanda Ramirez
Dead Ass with Khadeen and Devale Ellis
iHeartPodcasts
The Delingpod: The James Delingpole Podcast
James Delingpole
Ratchet & Respectable
Demetria L. Lucas & Studio71

You Might Also Like

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
MediaOne Podcasts
Vayanalokam Malayalam Book Podcast
Vayanalokam
Out Of Focus - MediaOne
Mediaone
Dilli Dali
S Gopalakrishnan
Pahayan Media Malayalam Podcast
Vinod Narayan
Agile Malayali Malayalam Podcast
Vinod Narayan