6 min

Money tok: ചെലവ് ചുരുക്കല്‍ എളുപ്പമാക്കാന്‍ 50:30:20 രീതി പിന്തുടരാ‪ം‬ Money Tok

    • Investing

ചെലവ് ചുരുക്കാനുള്ള പ്രായോഗിക രീതികള്‍ പരീക്ഷിച്ച് മടുത്തോ, ഇതാ  ചില വഴികള്‍

ചെലവ് ചുരുക്കല്‍ എളുപ്പമാക്കാന്‍ പല വഴികളും പലരും പറയാറുണ്ട്. ചെലവുകള്‍ എഴുതി വയ്ക്കണം, നിക്ഷേപത്തിനു ശേഷമുള്ള ചെലവുകളുടെ വിഭജനം എന്നിവയെല്ലാം. എന്നാല്‍ പലപ്പോഴും ഈ വഴികള്‍ പ്രായോഗിക തലത്തില്‍ ശരിയാകണമെന്നില്ല. ചെലവ് ചുരുക്കാനുള്ള വഴികള്‍ തേടുന്നവര്‍ക്ക് 50:30:20 രീതി പിന്തുടരാം. ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ.

Listen to more podcasts : https://dhanamonline.com/podcasts