709 episodes

 
ജനപ്രിയ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്ക് ഖുർആൻ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്ന കൂട്ടായ്മയാണ് വെളിച്ചം ഓൺലൈവ്. 

ഉസ്താദ് അബ്ദുൽ വാരിസിന്റെ കീഴിൽ, ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്ന ഓഡിയോ പഠന ക്ലാസുകളാണ് ഈ പോഡ്കാസ്റ്റ് സീരീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

Velicham Qur'an Dars Series Velicham Onlive

    • Religion & Spirituality

 
ജനപ്രിയ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്ക് ഖുർആൻ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്ന കൂട്ടായ്മയാണ് വെളിച്ചം ഓൺലൈവ്. 

ഉസ്താദ് അബ്ദുൽ വാരിസിന്റെ കീഴിൽ, ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്ന ഓഡിയോ പഠന ക്ലാസുകളാണ് ഈ പോഡ്കാസ്റ്റ് സീരീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

    657. സൂറഃ അല്‍-മുല്‍ക്ക് ആമുഖം

    657. സൂറഃ അല്‍-മുല്‍ക്ക് ആമുഖം

    Velicham Qur'an Dars series
    ഖുർആൻ ക്ലാസ് #657
    💠Surah Al-Mulk💠
    ആമുഖം
    ഓരോ മനുഷ്യരോടും സവിശേഷതയോടെ സംവദിക്കുന്ന ഖുർആൻ

    • 10 min
    658. സൂറഃ അല്‍-മുല്‍ക്ക് സൂറയുടെ നാമം

    658. സൂറഃ അല്‍-മുല്‍ക്ക് സൂറയുടെ നാമം

    Velicham Qur'an Dars series
    ഖുർആൻ ക്ലാസ് #658
    💠Surah Al-Mulk💠
    സൂറയുടെ നാമം: മുൽക് രാജകീയാധിപത്യം.

    • 10 min
    659. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 1

    659. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 1

    Velicham Qur'an Dars series
    ഖുർആൻ ക്ലാസ് #659
    💠Surah Al-Mulk💠
    ആയത്ത് 1
    تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
    ആരുടെ കൈയ്യിലാണോ ആധിപത്യമുള്ളത്, അവന്‍ അങ്ങേയറ്റം മഹിമയുള്ളവനാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

    • 10 min
    660. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 2

    660. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 2

    Velicham Qur'an Dars series
    ഖുർആൻ ക്ലാസ് #660
    💠Surah Al-Mulk💠
    ആയത്ത് 2
    ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
    നിങ്ങളിൽ ആരാണ് ഏറ്റവും നല്ലവരെന്ന് പരീക്ഷിക്കാൻ വേണ്ടി മരണവും ജീവിതവും ഉണ്ടാക്കിയവനാണവൻ. അവൻ പ്രതാപവാനാണ് ഏറെ പൊറുക്കുന്നവനാണ് . 

    • 10 min
    661. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 3

    661. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 3

    Velicham Qur'an Dars series
    ഖുർആൻ ക്ലാസ് #661
    💠Surah Al-Mulk💠
    ആയത്ത് 3
    الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِنْ تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِنْ فُطُورٍ
    ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ ഒരുവിധ ഏറ്റക്കുറവും നീ കാണുകയില്ല. അതിനാൽ ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും നീ കാണുന്നുണ്ടോ?

    • 12 min
    662. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 4

    662. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 4

    Velicham Qur'an Dars series
    ഖുർആൻ ക്ലാസ് #662
    💠Surah Al-Mulk💠
    ആയത്ത് 4
    ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنْقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ
    നീ നിന്റെ ദൃഷ്ടിയെ വീണ്ടും വീണ്ടും മടക്കുക. ക്ഷീണിതനായി, പരാജയപ്പെട്ട് നിന്നിലേക്കു തന്നെ കാഴ്ച തിരികെ വരും.

    • 10 min

Top Podcasts In Religion & Spirituality

The Bible in a Year (with Fr. Mike Schmitz)
Ascension
Intuitive Astrology  with Molly McCord
Intuitive Astrology with Molly
What's This Tao All About?
Tod Perry
The Berzin Archives Podcasts
Study Buddhism
The Zen Mountain Monastery Podcast
Zen Mountain Monastery
Wisdom of the Masters
Samaneri Jayasara