Fables N' Chats | Malayalam Podcast Binisha Backer
-
- Society & Culture
Welcome to Fables N' Chats Podcast!
There is always a story behind.....
Come, let's deep dive into some!
Host: @binishabacker
•
Eager to know your feedback -
Instagram:@fablesbybinisha
Or email me at fables.helpdesk@gmail.com
-
Ep 20 - Canadian Fables - A Chat With Parvathy Subramanian | Fables N' Chats | Malayalam Podcast
Fables N' Chats presents Canadian Fables - A Chat With Parvathy Subramanian
കാനഡ സ്റ്റുഡൻറ് വിസക്ക് അപ്ലൈ ചെയ്യുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം? താമസം, ജീവിതം ഒക്കെ എങ്ങനെയാ? സ്റ്റുഡന്റ്സിനു ഡിപെൻഡ് ചെയ്യാൻ പറ്റുന്ന ആൾക്കാരൊക്കെ ഉണ്ടോ? ഇങ്ങനെ ഒരുപാടു ചോദ്യങ്ങൾ കേൾക്കാറുണ്ട്.
ഇന്നത്തെ ഈ എപ്പിസോഡിൽ നമ്മൾ ഫോക്കസ് ചെയ്യുന്നതും അത് തന്നെയാണ്.
കാനഡയിലേക്ക് സ്റ്റുഡൻറ് ആയിവന്ന് സ്വന്തമായി ഒരു സ്പേസ് നേടിയെടുത്ത് മുന്നോട്ടു നീങ്ങുന്ന പാർവതി സുബ്രമണ്യൻ. പാർവതി പങ്കുവെച്ച തൻ്റെ അനുഭവങ്ങളും, അറിവുകളും നിങ്ങളുടെ ചില സംശയങ്ങൾക്കെങ്കിലും ഉത്തരം കണ്ടെത്താൻ സഹായിക്കുമോ??
എന്താപ്പോ ഇത്ര ആലോചിക്കാൻ?! വേഗം ഈ എപ്പിസോഡൊന്ന് കേട്ടുനോക്കിയാ പോരേ...! 😊
Guest: Parvathy Subramanian
Instagram: https://www.instagram.com/plinkett_chan/
Host - Binisha Backer:
Instagram: https://www.instagram.com/fablesbybinisha/
Facebook: https://www.facebook.com/fablesbybinisha/
------
@plinkett_chan @thanal.ca @entecanada.ca @swagatham_canada @kilikood.ca @malayali360.ca @m360students.ca @canadianmediaclub @canadianmallus @santamonica_studyabroad_india @fablesbybinisha
#canadamigration #canadastudentlife #mallucanada #podcast #malayalampodcast #internationalstudentcanada #podcaster #malayalam #studyabroad #studyingabroad #lifeinabroad #beingabroad #trending #trendingreels #canadianmallus #mallugram #canada🇨🇦 #canadastudentvisa #canadalife #fableslearning #fablesnchats #fablesbybinisha
---
Send in a voice message: https://podcasters.spotify.com/pod/show/fables-n-chats/message -
Ep 19 - Ft. Vishnulal Sudha - Short Filmmaker & Author | Fables N' Chats | Malayalam Podcast
Fables N' Chats podcast featuring Short Filmmaker and Author Vishnulal Sudha!
ഫെയ്ബ്ൾസ് ആൻഡ് ചാറ്റ്സ് പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ നമുക്കൊപ്പം ചേരുന്നു വിഷ്ണുലാൽ സുധ.
പതിനഞ്ചോളം ഹ്രസ്വചിത്രങ്ങളുടെ സംവിധായകനും'ഭാനുവും കള്ളനും' എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് വിഷ്ണു. ഫിനാൻസ് പ്രൊഫഷണൽ കൂടിയായ വിഷ്ണുവിന്റെ കലാമേഖലയിലെ യാത്രയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും കേൾക്കാം ഈ എപ്പിസോഡിൽ!
Guest - Vishnulal Sudha:
Instagram: https://www.instagram.com/vishnulalworld/
Facebook: https://www.facebook.com/s.vishnulal
Host - Binisha Backer:
Instagram: https://www.instagram.com/fablesbybinisha/
Facebook: https://www.facebook.com/fablesbybinisha/
Please send in your feedback/suggestions: fables.helpdesk@gmail.com
---
Send in a voice message: https://podcasters.spotify.com/pod/show/fables-n-chats/message -
Ep 18 - Fables by Binisha | Updates | Malyalam Podcast
മാറ്റങ്ങൾ അനിവാര്യമാണ്, എപ്പോഴും. മാറ്റങ്ങൾ സംഭവിക്കുന്നതിലൂടെ പഠിക്കുന്ന പാഠങ്ങളാണ് പലപ്പോഴും നമ്മെ വളർച്ചയിലേക്ക് നയിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഫെയ്ബ്ൾസ് ബൈ ബിനിഷ എന്നത് പല പാഠങ്ങൾ പഠിച്ചതിലൂടെ വന്നൊരു മാറ്റമാണ്. പോഡ്കാസ്റ്റിംഗ് ഒരുപാടു ഇഷ്ടത്തോടെ, മനസ്സറിഞ്ഞു ചെയ്യുന്ന ഒന്നാണ്. പക്ഷെ പല കാരണങ്ങൾ കൊണ്ട് 2022-ൽ ഒരു എപ്പിസോഡ് മാത്രമാണ് ചെയ്യാൻ കഴിഞ്ഞത്. ഒട്ടും തന്നെ active അല്ലായിരുന്നു. എന്നിട്ടും...
ഞാൻ ചെയ്തു വെച്ച എപ്പിസോഡുകൾ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന കുറച്ച് കേൾവിക്കാരുണ്ട്..... My Dearest Listeners... എപ്പിസോഡുകൾ കേട്ടതിനും, അഭിപ്രായങ്ങൾ തുറന്നു പറഞ്ഞുതന്നതിനും... ഒത്തിരി നന്ദി!!! നിങ്ങളിൽ ചിലർ എനിക്ക് തന്ന അഭിപ്രായങ്ങൾ തന്നെയാണ് ഇങ്ങനൊരു മാറ്റത്തിനുള്ള കാരണവും!
ഇന്ന് മുതൽ ഞാൻ 3 ചാനലുകളിൽ ആയിട്ടാണ് എപ്പിസോഡ്സ് ചെയ്യുക.
മലയാളം എപ്പിസോഡ്സിനായി Fables N' Chats ചാനലും (www.anchor.fm/fables-n-chats), ഇംഗ്ലീഷ് എപ്പിസോഡ്സിനായി Fables Learning ചാനലും (www.anchor.fm/fables-learning-podcast) follow ചെയ്യണേ..... ഇത് കൂടാതെ മറ്റൊരു ചാനൽ കൂടി... മലയാളത്തിൽ തന്നെ, സിനിമയും ജീവിതവും കണക്ട് ചെയ്യാനുള്ളൊരു ചെറിയ ശ്രമം. ഒന്ന് പറഞ്ഞോട്ടെ, movie review അല്ല കേട്ടോ! എന്താണീ ശ്രമം എന്നറിയാൻ follow ചെയ്യൂ Flick Fables ചാനൽ (www.anchor.fm/flick-fables).
ഈ 3 ചാനലിലും അപ്ലോഡ് ചെയ്യുന്ന എല്ലാ എപ്പിസോഡ്സിന്റെയും അപ്ഡേറ്റ്സ് അറിയാൻ - Please follow @fablesbybinisha Instagram page.
ഇനിയങ്ങോട്ടും അഭിപ്രായങ്ങളും, സപ്പോർട്ടും എല്ലാം പ്രതീക്ഷിക്കുന്നു.
Share your feedback with me, your host @binishabacker, at fables.helpdesk@gmail.com
---
Send in a voice message: https://podcasters.spotify.com/pod/show/fables-n-chats/message -
Ep 17 - In Conv with ‘The Book Lady of Dubai’ - Malar Vizhi Balaji || Fables Learning || English
Fables Learning is honored to have on our show - Malar Vizhi Balaji, lovingly known as ‘The Book Lady of Dubai’!
Reading is undoubtedly a soul-moving experience. And here is someone who turned her passion into purpose. Malar is the Owner and Founder of ‘Booktopia’, a successful e-Commerce and retail bookstore chain in UAE.
Please tune in to Fables Learning Podcast and enjoy listening to Malar’s inspiring life story :)
@mybooktopiauae
@malar_the_booklady
@fables_learning_solutions
@fables_learning_malayalam
#books #reading #booklady #dubai #malar #bookstore #entrepreneur #journey #uae #podcast #english #podcaster #podcastersofinstagram #englishpodcaster #malayalampodcaster #malayali #podcastcommunity #malayalampodcastcommunity #listen #spotify #googlepodcasts #anchor #applepodcasts #amazonmusic #gaana #fableslearning
---
Send in a voice message: https://podcasters.spotify.com/pod/show/fables-n-chats/message -
Ep 16 - Pranaya Mukhangal || Malayalam Podcast || Fables Learning
പ്രണയ മുഖങ്ങൾ.... പ്രണയത്തിന്റെ വളരേ വ്യത്യസ്തമായ രണ്ടു മുഖങ്ങളെ പറ്റിയൊന്ന് കേട്ടുനോക്കാം, ഫെയ്ബ്ള്സ് ലേർണിംഗിന്റെ ഈ എപ്പിസോഡിൽ....... Sharing with you a few thoughts on love, personal space, respect & attitude… My dearest listeners, let’s think & rethink together - let’s learn & unlearn together - and then, let’s realize & relearn together! (PS: Sorry for the background noise, kindly ignore.) #FablesLearning #Thoughts #Love #Space #Respect #Attitude #LifeIsPrecious #LiveAndLetLive #Podcast #MalayalamPodcast #MalayalamPodcastCommunity
---
Send in a voice message: https://podcasters.spotify.com/pod/show/fables-n-chats/message -
Ep 15 - HR Talks with Ajit Ignatius Pereira || Malayalam Podcast || Fables Learning
ഫെയ്ബ്ള്സ് ലേർണിംഗിന്റെ ഈ എപ്പിസോഡിൽ കുറച്ച് HR വിശേഷങ്ങളുമായി നമുക്കൊപ്പം ചേരുന്നത് Ajit Ignatius. ട്രിവാൻഡ്രം EY-il ടാലന്റ് കൺസൾട്ടിങ് - അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് അജിത് ജോലി ചെയ്യുന്നത്. ഒരുപാടു സന്തോഷത്തോടെ HR Talks എന്ന ഈ എപ്പിസോഡ് നിങ്ങൾക്കായ് പങ്കുവെക്കുന്നു...😊
Ajit - a classmate to colleague to guest on my show - this journey is incredible! And I'm always grateful to you for accepting my request with no second thoughts :) All the very best to you! Keep Winning!!!
My dear listeners, I really hope you'll enjoy listening this episode. Eagerly waiting for your feedback....! #HR #talks #campustocorporate #workplace #humanresourcemanagement #informationsharing #career #interview #corporate #skilldevelopment #discussion #podcast #malayalampodcast #malayalampodcastcommunity #fableslearning
---
Send in a voice message: https://podcasters.spotify.com/pod/show/fables-n-chats/message