14 episodes

ആലപ്പുഴയുടെ സ്വന്തം ശബ്ദമായ ഗ്ലോബൽ റേഡിയോ യുടെ പ്രോഗ്രാമുകൾ ഇപ്പോൾ podcast രൂപത്തിൽ നിങ്ങളിലേക്ക് എത്തിയിരിക്കുന്നു . ഹെൽത്ത്, കാർഷിക പ്രോഗ്രാം , കൗതുക വാർത്തകൾ തുടങി വ്യത്യസ്ത കേൾവി അനുഭവം ഞങ്ങളിലൂടെ ആസ്വദിക്കാം..
The voice of Allepy of the Global Radio, have now reached you in podcast form. We can enjoy different listening experiences like health, agricultural program, curiosity news etc.

Global Radio 91.2 FM Global Radio 91.2 FM

    • Health & Fitness

ആലപ്പുഴയുടെ സ്വന്തം ശബ്ദമായ ഗ്ലോബൽ റേഡിയോ യുടെ പ്രോഗ്രാമുകൾ ഇപ്പോൾ podcast രൂപത്തിൽ നിങ്ങളിലേക്ക് എത്തിയിരിക്കുന്നു . ഹെൽത്ത്, കാർഷിക പ്രോഗ്രാം , കൗതുക വാർത്തകൾ തുടങി വ്യത്യസ്ത കേൾവി അനുഭവം ഞങ്ങളിലൂടെ ആസ്വദിക്കാം..
The voice of Allepy of the Global Radio, have now reached you in podcast form. We can enjoy different listening experiences like health, agricultural program, curiosity news etc.

    SOIL DAY SPL PROGRAMME

    SOIL DAY SPL PROGRAMME

    മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ശുപാർശ ചെയ്തു. തായ്‌ലൻഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാർഷിക സംഘടന (FAO ) ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു. ഭക്ഷ്യ കാർഷിക സംഘടനയുടെ 2013 ജൂണിൽ കൂടിയ കോൺഫറൻസ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 2013 ഡിസംബറിൽ, യു.എൻ ജനറൽ അസംബ്ലി ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും 2014 ഡിസംബർ 5-നെ ആദ്യ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

    ---

    Send in a voice message: https://podcasters.spotify.com/pod/show/global-radio9/message

    • 11 min
    വിജ്‍ഞാന ലോകം The world knowledge 2

    വിജ്‍ഞാന ലോകം The world knowledge 2

    ആഫ്രിക്കയെ പറ്റി നിങ്ങൾക്ക് എന്ത് അറിയാം.. എന്നാൽ ഈ പോഡ്കാസ്റ്റ് ഒന്ന്  കേട്ടു നോക്കൂ... എന്നിട്ട് ഇനി പറയരുത് ആഫ്രിക്കയെ പറ്റി എനിക്ക് ഒന്നും അറിയില്ല എന്ന് .....

    ആഫ്രിക്ക വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭൂഖണ്ഡം...

    ആഫ്രിക്ക ഭൂഖണ്ഡത്തെ പറ്റി വിശദമായി അറിയാം ..

    ലോകത്തെ അടുത്തറിയാനും , ചരിത്രങ്ങൾ മനസിലാക്കുവാനും പ്രാധാന്യം നൽകുന്ന ഒരു പോഡ്കാസ്റ്റ് ആണ് ഇത് . നിങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തീർച്ചയായും ഞങളെ അറിയിക്കുക...

    #വിജ്‍ഞാനലോകം

    #worldknowledge   #malayalam  #keralam  #Africa

    Know in detail about the continent of Africa..

    This is a podcast that gives importance to get to know the world and understand the history. Be sure to let us know your suggestions and comments…

    ---

    Send in a voice message: https://podcasters.spotify.com/pod/show/global-radio9/message

    • 8 min
    വിജ്‍ഞാന ലോകം The world knowledge

    • 6 min
    Sanjeevani 10

    Sanjeevani 10

    ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറും അവയുടെ ലക്ഷണങ്ങളും...

    ---

    Send in a voice message: https://podcasters.spotify.com/pod/show/global-radio9/message

    • 12 min
    Sanjeevani 9 Cancer

    Sanjeevani 9 Cancer

    എല്ലുകൾക്ക് ക്യാൻസർ ബാധിക്കുമോ ? എങനെ  കണ്ടുപിടിക്കാം ?

    ---

    Send in a voice message: https://podcasters.spotify.com/pod/show/global-radio9/message

    • 14 min
    advt

    advt

    Advertisement

    ---

    Send in a voice message: https://podcasters.spotify.com/pod/show/global-radio9/message

    • 32 sec

Top Podcasts In Health & Fitness

On Purpose with Jay Shetty
iHeartPodcasts
Huberman Lab
Scicomm Media
The School of Greatness
Lewis Howes
Feel Better, Live More with Dr Rangan Chatterjee
Dr Rangan Chatterjee: GP & Author
Borak Psikologi
Audio+
The Psychology of your 20s
iHeartPodcasts