28 min.

പൊതുജനാരോഗ്യം| എപ്പിസോഡ് 4| കോവിഡ് സമയത്തെ ഒരു ഡാറ്റ-കൂട്ടായ്മ| Dr Jijo P. Ulahannan Scicle

    • Maatschappij en cultuur

28/ 12/ 2021

ഇന്നലെ സംസ്ഥാനത്തു 1636 പുതിയ കോവിഡ് കേസുകൾ സ്ഥിതീകരിച്ചിരുന്നു. ഇതറിഞ്ഞപ്പോൾ കൂടുതൽ ആളുകൾക്കും ഞെട്ടൽ ഉണ്ടാവാൻ വഴിയില്ല, പക്ഷെ ഇത്രയും തന്നെ കേസുകൾ കഴിഞ്ഞവർഷം ഇതേസമയം ആണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലോ! ഇതേ അക്കം തന്നെ മറ്റൊരു രീതിയിലായിരിക്കും നമ്മളിൽ സ്വാധീനിക്കുക. ഒരേ വിവരംതന്നെ പല രീതിയിലും നമ്മളിൽ സ്വാധീനിക്കാം. കേസുകളുടെ എണ്ണത്തിൽ  മാത്രമല്ല അവ എപ്പോൾ പറയുന്നു എന്നതും പ്രധാനപെട്ടതാണ്. ഡാറ്റയുടെ ഈ ഒരു ഘടകംകൂടെ മനസിലാക്കുക എന്നത് ഒഴിച്ചുനിർത്താൻ ആവില്ല. ദിനംപ്രതിവരുന്ന കോവിഡ് കേസുകൾ എത്രയുണ്ട്?, അവ എവിടെയെല്ലാമാണ്? എത്രപേർ രോഗമുക്തരായി? എന്നുള്ളതൊക്കെ അറിഞ്ഞു അത് ശെരിയായ രീതിയിൽ ചിട്ടപ്പെടുത്തി ആളുകളിലേക്ക്‌ എത്തിക്കുക എന്നത് നിസ്സാരജോലിയല്ല. കോവിഡ്സമയത്തു ഇതിനായി കുറച്ചുപേർ സ്വയം രംഗത്തിറങ്ങി ഒരു കൂട്ടായ്മയുണ്ടാക്കിയിരുന്നു. Scicleന്റെ പൊതുജനാരോഗ്യം സീസണിൽ ഇത്തവണ ഇവരെപ്പറ്റിയാണ്. CODD-K എന്ന പൊതുജനകൂട്ടായ്മയെ കുറിച്ച്  നമ്മളോട് സംസാരിക്കുന്നത്. CODD-Kയുടെ co founderആയ Dr Jijo P. Ulahannan ആണ്.  ബാക്കി Scicleൽ കേൾക്കാം

Connect with Scicle on LinkedIn
https://www.linkedin.com/company/scicle-podcast-productions/

Connect with Scicle on Instagram
https://www.instagram.com/podcast_scicle/

Subscribe to Scicle’s  Newsletter
https://sciencebyap.substack.com/subscribe?simple=true&next=https%3A%2F%2Fsciencebyap.substack.com%2Fp%2F-%3Fr%3D1097l2%26utm_campaign%3Dpost%26utm_medium%3Dweb

Visit us here:
https://scicle.in/

Also, write to us at sciclepodcast@gmail.com

---

Send in a voice message: https://podcasters.spotify.com/pod/show/scicle/message

Top-podcasts in Maatschappij en cultuur

De Jongen Zonder Gisteren
NPO Luister / WNL
De Jortcast
NPO Radio 1 / AVROTROS
Echt Gebeurd
Echt Gebeurd
Aaf en Lies lossen het wel weer op
Tonny Media
Teun en Gijs vertellen alles
Teun van de Keuken & Gijs Groenteman
De Grote Podcastlas
De Grote Podcastlas