DGtyz Pro Podcast DGtyz Pro
-
- Zaken en persoonlijke financiën
DGtyz Pro is an end-to-end provider of digital marketing, IoT, Home Automation, Office Automation services in Kerala. Whether you’re looking for a turnkey managed strategy, an independent audit, or services specific to a short-term campaign, our experience and approach are sure to prove to be a valuable asset.
-
ഡിജിറ്റൽ മാർക്കറ്റിങ്ങും പോളിസി വയലേഷനും | DGtyz Pro Malayalam Digital Marketing Podcast
ഡിജിറ്റൽ മാർക്കറ്റർമാർ നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ് ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്ന പ്ലാറ്റ്ഫോമുകളിലെ പോളിസി പിന്തുടരുക എന്നത്. ഇതിൽ ഞങ്ങൾ നേരിട്ട ചില അനുഭവങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
---
Send in a voice message: https://podcasters.spotify.com/pod/show/dgtyzpropodcast/message -
ഡിജിറ്റൽ മാർക്കറ്റേഴ്സിന് വേണ്ടുന്ന സ്കില്ലുകൾ | DGtyz Pro Malayalam Podcast
കാലം മാറുമ്പോളും മാർക്കറ്റിങ് ശൈലികളിൽ വളരെ വ്യത്യാസങ്ങൾ വരുന്നു. ഈ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ സ്കില്ലുകൾ നേടിയെടുക്കുന്നതാവണം ഒരു ഡിജിറ്റൽ മാർക്കറ്ററുടെ പ്രധാന ഉത്തരവാദിത്വം.
---
Send in a voice message: https://podcasters.spotify.com/pod/show/dgtyzpropodcast/message -
Intro Episode | DGtyz Pro Digital Marketing Podcast Malayalam
ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലെ വളർച്ചകളും പുതിയ അപ്ഡേറ്റുകളും ടെക്നോളജി തുടർത്തിയവയെ കുറിച്ച് വളരെ സാദാരണയായി സംസാരിക്കുന്ന ഒരു പോഡ്കാസ്റ്റ് ചാനലാണ് DGtyz Pro Podcast. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾ സ്വീകരിക്കുന്നതാണ്.
---
Send in a voice message: https://podcasters.spotify.com/pod/show/dgtyzpropodcast/message