10 min.

Ponniyin Selvan Malayalam Vol-1 - Episode 9 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast Chitchat Malayalam Podcast

    • Maatschappij en cultuur

പ്രൗഡി നഷ്ടപ്പെടുമ്പോൾ ഓർമ്മകൾ ബാക്കിയാവുന്ന സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അങ്ങനെ ഒട്ടനവധി കാര്യങ്ങളുണ്ട്. ഇവിടെ എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ടു പോകുന്നത് പകിട്ട് മങ്ങിയ പഴയറയിലേയ്ക്ക് ആണ്. പഴയറ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ ആണ്. അവിടെയുള്ള പകുതിജനങ്ങളും ലങ്കയിലേയ്ക്ക് അരുൾമൊഴിവർമ്മനൊപ്പം യുദ്ധത്തിന് പോയിരിക്കുകയാണ്.

പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.

Host: ⁠⁠⁠⁠⁠Anuraj⁠⁠⁠⁠⁠

Season 3 / Volume 1 / Episode 9

Category: History / Book Summary / Malayalam

Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi

** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

---

Send in a voice message: https://podcasters.spotify.com/pod/show/anurajpv/message

Top-podcasts in Maatschappij en cultuur

De Jongen Zonder Gisteren
NPO Luister / WNL
Echt Gebeurd
Echt Gebeurd
Het Uur
NRC
De Jortcast
NPO Radio 1 / AVROTROS
Villa Betty
Floor Doppen & Dag en Nacht Media
Van Dis Ongefilterd
Atlas Contact / Adriaan van Dis