39 episodes

VARAMOZHI BY NSS TKMCE || VARAMOZHI IS A INITIATIVE BY NSS UNITS 174 and 262 OF TKM COLLEGE OF ENGINEERING, KOLLAM AIMS AT CREATING A FREE AUDIO LIBRARY OF MALAYALAM BOOKS FOR THE VISUALLY IMPAIRED || Disclaimer: The Audiobooks contained here and their authority solely lies to the author and publisher altogether. This is only for education purposes, We don't mean to infringe any of the copyrights or publish it whatsoever. The audio library aims at delivering the Audible experience of books to the Blind/Visually impaired across Kerala. Reach out to us at varamozhi.nsstkmce@gmail.com for queries

VARAMOZHI VARAMOZHI

    • Arts

    THE ADVENTURE OF WISTERIA LODGE ( വിസ്‌റ്റെരിയ ലോഡ്ജ് ) - ARTHUR CONAN DOYLE

    THE ADVENTURE OF WISTERIA LODGE ( വിസ്‌റ്റെരിയ ലോഡ്ജ് ) - ARTHUR CONAN DOYLE

    THE ADVENTURE OF WISTERIA LODGE

    ശീർഷകം: വിസ്‌റ്റെരിയ ലോഡ്ജ്

    ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ  ഡോയൽ

    പ്രസാധകൻ: ലൈബ്രറി ഓഫ് അലക്സാണ്ടറിയ

    വർഷം: 1908

    വിഭാഗം: കഥ

    വിവരണം:

    “ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ്‌ ഷെര്‍ലക്ക്‌ ഹോംസ്‌. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ്‌ ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ്‌ പുറത്തുകൊണ്ടുവരുന്നതാണ്‌ ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.

    • 1 hr 16 min
    THE ADVENTURE OF RESIDENT PATIENT ( ബ്രൂക് സ്ട്രീറ്റ് രഹസ്യം ) - ARTHUR CONAN DOYLE

    THE ADVENTURE OF RESIDENT PATIENT ( ബ്രൂക് സ്ട്രീറ്റ് രഹസ്യം ) - ARTHUR CONAN DOYLE

    The Adventure of the Resident Patient

    ബ്രൂക് സ്ട്രീറ്റ് രഹസ്യം

    Sherlock Holmes Sampoorna Krithikal

    Sir Arthur Conan Doyle

    DC books

    1995

    Short stories

    സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

    • 33 min
    THE ADVENTURE OF THE DEVIL'S FOOT ( ചെകുത്താന്റെ കാലടികൾ ) - SIR ARTHUR CONAN DOYLE

    THE ADVENTURE OF THE DEVIL'S FOOT ( ചെകുത്താന്റെ കാലടികൾ ) - SIR ARTHUR CONAN DOYLE

    THE ADVENTURE OF THE DEVIL'S FOOT

    ശീർഷകം: ചെകുത്താന്റെ കാലടികൾ
    ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ
    പ്രസാധകർ : ലിറ്റ്മസ്
    വർഷം: 2013
    വിഭാഗം: കഥാസമാഹാരം

    വിവരണം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് സർ ആർതർ കോനൻ ഡോയലിന്റെ ഡിറ്റക്ടീവ് കഥകളുടെ ഒരു ശേഖരമാണ് ചെകുതാന്റെ കാലടികൾ. പുസ്തകത്തിൽ ഏഴ് കഥകളുണ്ട്. ഇത് വിവർത്തനം ചെയ്തത് വർഗ്ഗീസ് കാഞ്ഞിരതിങ്കൽ ആണ്.

    • 1 hr 3 min
    SHERLOCK HOLMES 1 ( ഷെർലക് ഹോംസ് 1 ) - SIR ARTHUR CONAN DOYLE

    SHERLOCK HOLMES 1 ( ഷെർലക് ഹോംസ് 1 ) - SIR ARTHUR CONAN DOYLE

    SHERLOCK HOLMES

    Title – ഷെർലക് ഹോംസ് 1
    Author – ആർതർ കോനൻ ഡോയല്‍
    Publisher  -  DC Books
    Year – 1892

    Description:

    യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പകസാഹിത്യത്തില്‍ പ്രവേശനം നല്കിയെന്നതാണ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനെക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്കി. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക്‌ഹോംസ് എന്ന സങ്കല്പകഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി നിലകൊള്ളുന്നു. ഷെര്‍ലക്‌ഹോംസിനെ ചുറ്റിപ്പറ്റി വിപുലമായ ഒരു സാഹിത്യസഞ്ചയം ഇംഗ്ലിഷില്‍ വളര്‍ന്നുവന്നിട്ടുണ്ട ്. വാട്‌സന്‍ അവിടവിടെ സൂചിപ്പിച്ചിട്ടുള്ള ചില കേസുകളെ ആസ്പദമാക്കി നീ്യു കുറ്റാന്വേഷണകഥകള്‍ പില്ക്കാലത്തു പലരും രചിച്ചിട്ടുണ്ട ്. ഹോംസ്‌കഥകളിലെ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും കഥാപാത്രങ്ങളുടെയും പിമ്പേ അന്വേഷണുദ്ധി പായിച്ച് നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട ്. ഷെര്‍ലക്‌ഹോംസ് ‘സര്‍’സ്ഥാനം നിരസിച്ചുവെ ങ്കിലും ആര്‍തര്‍ കോനന്‍ ഡോയലിന് ആ ബഹുമതി ലഭിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. ഒന്നാം മഹായുദ്ധക്കാലത്ത് യൂറോപ്പിലെ ചില സൈനികപ്പാളയങ്ങള്‍ സന്ദര്‍ശിച്ച കോനന്‍ ഡോയലിനോട് ചില പട്ടാളക്കാര്‍ ചോദിച്ചത്, ഷെര്‍ലക്‌ഹോംസിന് പട്ടാളത്തില്‍ എന്തു സ്ഥാനമാണ് നല്‍കുക എന്നായിരുന്നു. ‘ഹോംസിന്റെ പ്രായാധിക്യം യുദ്ധസേവനത്തിന് അദ്ദേഹത്തെ അപര്യാപ്തനാക്കുന്നു’ എന്നാണ് ഡോയല്‍ മറുപടി നല്‍കിയത്. സര്‍ സ്ഥാനം ലഭിച്ച കോനന്‍ ഡോയലിനെ പലരും അനുമോദിച്ചു. അതില്‍ ഏറ്റവും വിശേഷപ്പെട്ട അനുമോദനം ല ്യുനിലെ ഒരു പലചരക്കു വ്യാപാരിയില്‍നിന്നു ല

    • 1 hr 4 min
    THE ADVENTURE OF THE GREEK INTERPRETER ( ഗ്രീക്ക് ദ്വിഭാഷി ) -ARTHUR CONAN DOYLE

    THE ADVENTURE OF THE GREEK INTERPRETER ( ഗ്രീക്ക് ദ്വിഭാഷി ) -ARTHUR CONAN DOYLE

    The Adventure of the Greek Interpreter

    ഗ്രീക്ക്  ദ്വിഭാഷി

    Sherlock Holmes Sampoorna Krithikal

    Sir Arthur Conan Doyle

    DC books

    1995

    Short stories

    സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

    • 38 min
    THE DISAPPEARANCE OF LADY FRANCES CARFAX ( ലേഡി ഫ്രാൻസിന്റെയ് തിരോധാനം ) - SIR ARTHUR CONAN DOYLE

    THE DISAPPEARANCE OF LADY FRANCES CARFAX ( ലേഡി ഫ്രാൻസിന്റെയ് തിരോധാനം ) - SIR ARTHUR CONAN DOYLE

    THE DISAPPEARANCE OF LADY FRANCES CARFAX

    ലേഡി ഫ്രാൻസിന്റെയ് തിരോധാനം
    (Sherlock Holmes sampoorna krithikal)
    Arthur Conan Doyle
    1911
    Series

    സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

    • 41 min

Top Podcasts In Arts

Table Manners with Jessie and Lennie Ware
Jessie Ware
99% Invisible
Roman Mars
Sentimental Garbage
Justice for Dumb Women
Minnie Questions with Minnie Driver
iHeartPodcasts
The Creative Kind
Julie Battisti
Dish
S:E Creative Studio