344 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Truecopy THINK - Malayalam Podcasts THINK

    • Society & Culture

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

    വീണ്ടും മോദി വന്നാലും ഇല്ലെങ്കിലും ഇന്ത്യയ്ക്ക് സംഭവിക്കുന്നത് | Lok Sabha Election 2024

    വീണ്ടും മോദി വന്നാലും ഇല്ലെങ്കിലും ഇന്ത്യയ്ക്ക് സംഭവിക്കുന്നത് | Lok Sabha Election 2024

    ‘‘നരേന്ദ്ര മോദിയുടെ വാഴ്ച അവസാനിച്ചാലും ഇല്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭയാനകമായ ഇരുണ്ട ദശകമായിരുന്നു ഇതെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. താരതമ്യേന ഹ്രസ്വമായ ഇന്ദിരയുടെ അടിയന്തരാവസ്​ഥക്കാലം പോലും, ഭയവും ആപത്തും നിറഞ്ഞ ഇരുണ്ട കാലമായി ഓർക്കുന്ന എന്നെപ്പോലുള്ള ലക്ഷക്കണക്കിന് മനുഷ്യർ ഈ നീണ്ട രാത്രിയും അവസാനിക്കാതിരിക്കില്ലെന്ന് കരുതുവാനാണ് ഇഷ്ടപ്പെടുന്നത്’’- ഒ.കെ. ജോണി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപം.

    • 21 min
    നമ്മുടെ ശരീരങ്ങളെയും അളക്കുന്ന ​കിം കർഡാഷിയൻ സ്​കെയിലുകൾ | Aleena

    നമ്മുടെ ശരീരങ്ങളെയും അളക്കുന്ന ​കിം കർഡാഷിയൻ സ്​കെയിലുകൾ | Aleena

    "മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി." - അലീന എഴുതുന്നു.

    • 5 min
    ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ബേബി ഫുഡുകളില്‍ ഈ ചേരുവകള്‍ അധികം ചേര്‍ക്കുന്നതെന്തിന്?

    ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ബേബി ഫുഡുകളില്‍ ഈ ചേരുവകള്‍ അധികം ചേര്‍ക്കുന്നതെന്തിന്?

    നെസ് ലേ ഇന്ത്യയിൽ വിതരണം ചെയ്യുന്ന സെറിലാക് എന്ന ബേബി ഫുഡിൽ കൂടിയ അളവിൽ പഞ്ചസാരയുടെ അംശമുണ്ടെന്ന റിപ്പോർട്ടിനെതുടർന്ന് ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ സാമ്പിൾ പരിശോധന നടത്തിവരികയാണ്. ഇന്ത്യയിൽ ഒരു അളവ് നെസ് ലേ ബേബി ഫുഡിൽ മൂന്നു ഗ്രാമോളം അധിക പഞ്ചസാര ചേർക്കപ്പെട്ടതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതുവഴി ഒരു ദിവസം 30 ഗ്രാം അധിക പഞ്ചസാര കുട്ടികളുടെ ശരീരത്തിലെത്താം.

    • 6 min
    RSS-ന്‍റെ വിദ്യാഭാരതി സൈനിക സ്കൂളുകളെ നിയന്ത്രിക്കുമ്പോള്‍‌ | Vidyabharati and Sainik Schools

    RSS-ന്‍റെ വിദ്യാഭാരതി സൈനിക സ്കൂളുകളെ നിയന്ത്രിക്കുമ്പോള്‍‌ | Vidyabharati and Sainik Schools

    സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് 100 സൈനിക സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതില്‍ 62 ശതമാനം സ്‌കൂളുകളും ആര്‍.എസ്.എസ് അനുഭാവ സംഘടനകള്‍ക്കും ബി.ജെ.പി- സഖ്യകക്ഷി നേതാക്കള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായിരുന്ന സൈനിക സ്‌കൂളുകള്‍ അങ്ങനെ അനൗദ്യോഗിക ഹിന്ദുത്വ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണ്. നരേന്ദ്രമോദി സര്‍ക്കാറിന്റെ പത്തുവര്‍ഷങ്ങളില്‍ ദേശീയ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച പ്രതിലോമകരമായ മാറ്റങ്ങള്‍ അനാവരണം ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. കെ.വി. മനോജ് സംസാരിക്കുന്നു.

    The central government has decided to start 100 military schools in the country with private participation. Of these, 62 percent of the schools have been allotted to RSS sympathizers and BJP-allied leaders. Military schools, which were hitherto part of the official education system, are thus turning into unofficial centers of Hindutva education. This marks the beginning of a series unveiling the reactionary changes that have taken place in the national education sector during the ten years of the Narendra Modi government. KV Manoj speaks

    • 30 min
    Arya Dhayal Interview P3 | ട്രെന്‍ഡിനനുസരിച്ച് പാടാന്‍ ഇഷ്ടമല്ല

    Arya Dhayal Interview P3 | ട്രെന്‍ഡിനനുസരിച്ച് പാടാന്‍ ഇഷ്ടമല്ല

    കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി സനിത മനോഹര്‍ സംസാരിക്കുന്നു. മൂന്നാം ഭാഗം.

    • 29 min
    Loudspeaker Usage in Temples and Mosques | Shefeek Musthafa

    Loudspeaker Usage in Temples and Mosques | Shefeek Musthafa

    "രാത്രിയെന്നില്ല പകലെന്നില്ല, എട്ടു ദിക്കും ശബ്ദമുഖരിതമാക്കുംവിധം കോളാമ്പി മൈക്കുകൾ വച്ച് ​പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നുമൊക്കെ നടത്തുന്ന അസഹ്യമായ ശബ്ദങ്ങൾ തന്റെ ‘വർക്ക് ഫ്രം ഹോം’ ജോലി അസാധ്യമാക്കിത്തീർക്കുന്നതിനെക്കുറിച്ച് ഒരു മലയാളി, മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന പൊതുതാൽപര്യ ഹർജി. "

    • 6 min

Top Podcasts In Society & Culture

فنجان مع عبدالرحمن أبومالح
ثمانية/ thmanyah
جناية
Mics | مايكس
Bidon Waraq | بدون ورق
بودكاست السندباد
بودكاست طمئن
Samar
بودكاست صحب
بودكاست صحب
بودكاست مربّع | مع حاتم النجار
ثمانية/thmanyah

You Might Also Like

Vayanalokam Malayalam Book Podcast
Vayanalokam
Dilli Dali
S Gopalakrishnan
Out Of Focus - MediaOne
Mediaone
Agile Malayali Malayalam Podcast
Vinod Narayan
Pahayan Media Malayalam Podcast
Vinod Narayan
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
MediaOne Podcasts