186 episodios

Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.

It currently comprises four language verticals- English, Hindi, Tamil and Malayalam.

Enthundu Visesham ‪?‬ Asiaville Malayalam

    • Noticias

Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.

It currently comprises four language verticals- English, Hindi, Tamil and Malayalam.

    ഹൈദരാബാദിന്റെ പേര് "ഭാഗ്യനഗർ" ആകണമെന്ന് ബിജെപി 

    ഹൈദരാബാദിന്റെ പേര് "ഭാഗ്യനഗർ" ആകണമെന്ന് ബിജെപി 

    "ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്!" യോഗി ആദിത്യനാഥ് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #GHMCResults #भाग्यनगर_मे_भगवाधारी #Bhagyanagar #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #GHMCElectionresults #Hyderabad #Maharashtra #Nagpur #ShivSena #Congress #AmitShah #YogiAdithyanath #BhagyalaxmiTemple #Nizam

    • 7 min
    പൊലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറകൾ വെക്കണോ?

    പൊലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറകൾ വെക്കണോ?

    രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും ഇനി സിസിടിവി ഘടിപ്പിക്കണം. പിന്നെയുമുണ്ട്  പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #SupremeCourt #Police #KeralaPolice #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #PadmaVibhushan #Patanjali #Dabur #Honey #HDFCBank #Punjabi #CycloneBurevi #Burevi #PoliceBrutality #CustodyKilling

    • 6 min
    "ജനഗണമന" തിരുത്തണമെന്ന് മോദിയോട് സുബ്രമണ്യന്‍ സ്വാമി !

    "ജനഗണമന" തിരുത്തണമെന്ന് മോദിയോട് സുബ്രമണ്യന്‍ സ്വാമി !

    ദേശീയ ഗാനം "ജന ഗണ മന" തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #farmersagitation #SubramanianSwamy #NarendraModi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Tagore #SubhasChandraBose #JanaGanaMana #vandematharam #INA #IndianHistory #FreedomStruggle #CycloneBurevi #Burevi

    • 6 min
    മോദി കുലുങ്ങിയാലും കർഷകൻ കുലുങ്ങില്ല  

    മോദി കുലുങ്ങിയാലും കർഷകൻ കുലുങ്ങില്ല  

    പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #AmitShah #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #Farmers #IndianFarmers #SpeakUpForFarmers #ISupportFarmerBill #IStandWithFarmers

    • 8 min
    ജനമൈത്രി പോലീസ് = തെറി മൈത്രി പോലീസ് ?

    ജനമൈത്രി പോലീസ് = തെറി മൈത്രി പോലീസ് ?

    സാധാരണക്കാരായ ജനങ്ങളെ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കേരള പോലീസിന്റെ ഈ സ്വഭാവം എന്ന് മാറും ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #KeralaPolice #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #ArnabGoswami #SupremeCourt #KanganaRanaut #Hinduphobic_AnuragBasu #BoycottNetflix

    • 8 min
    കർഷക / തൊഴിലാളി സമരം: മോദിജിക്ക് അനക്കം ഇല്ല

    കർഷക / തൊഴിലാളി സമരം: മോദിജിക്ക് അനക്കം ഇല്ല

    കര്‍ഷകരുടെ ദില്ലി മാര്‍ച്ച് തടയാൻ പോലീസ് ദില്ലി അതിര്‍ത്തി അടച്ചു. തൊഴിലാളികളുടെ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

    #FarmersProtest #BharatBandh #ConstitutionDay2020 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #MumbaiTerrorAttack #2611Attack #Maradona #ThanksDrAmbedkar #labourlaw #farmbill #Punjab #Haryana

    • 7 min

Top podcasts en Noticias

La Encerrona
Marco Sifuentes
La Republica - Sin guion
La República
Comité
Comité
Oppenheimer
CNN en Español
Global News Podcast
BBC World Service
CNN 5 Cosas
CNN en Español