Kuttiyum_Kolum Aneesh Dev
-
- Arts
എന്റെ ഒരു ചെറിയ വിനോദം ആണ്, "കുട്ടിയും കോലും" എന്ന ഈ പോഡ്കാസ്റ്. ഒഴിവു സമയങ്ങളിൽ എന്റേതായ വിശേഷങ്ങളും കഥകളും ഒക്കെ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാം.അപ്പോൾ എങ്ങനാ പൊളിക്കുവല്ലേ!!!
-
കഥ : അച്ഛൻ
ഇന്ന് ചിങ്ങമാസം ഒന്നാം തീയതി എല്ലാ സുഹൃത്തുക്കൾക്കും ഒരു പുതുവർഷം ആശംസിക്കുന്നു. നമ്മുടെ ആദ്യത്തെ കഥയും ഇവിടെ തുടങ്ങുകയാണ്, ശ്രീ. സുബിൻ എഴുതിയ അച്ഛൻ എന്ന കഥയാണ് ഇന്ന്.
-