1 episode

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നമ്മളൊക്കെ നമ്മുടെ വ്യക്തിത്വത്തിൽ എന്തിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത് എന്ന്?? നമ്മുടെ ബാഹ്യ സൗന്ദര്യത്തിനോ അതോ നാം ചിന്തിക്കുന്ന തലത്തിനോ. നമ്മുടെ ചുറ്റുമുള്ള ലോകം ഒരു വേറിട്ടൊരു ചിന്തകോണിലൂടെ എത്ര ഭംഗിയായി കണ്ട് ജീവിതത്തെ അർത്ഥപൂർണമാക്കാമെന്ന്‌ ഒരുമിച്ച് നമുക്കു നോക്കാം... Welcome to ShadesOfThoughts

ShadesOfThoughts ShadesOfThoughts

    • Arts

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നമ്മളൊക്കെ നമ്മുടെ വ്യക്തിത്വത്തിൽ എന്തിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത് എന്ന്?? നമ്മുടെ ബാഹ്യ സൗന്ദര്യത്തിനോ അതോ നാം ചിന്തിക്കുന്ന തലത്തിനോ. നമ്മുടെ ചുറ്റുമുള്ള ലോകം ഒരു വേറിട്ടൊരു ചിന്തകോണിലൂടെ എത്ര ഭംഗിയായി കണ്ട് ജീവിതത്തെ അർത്ഥപൂർണമാക്കാമെന്ന്‌ ഒരുമിച്ച് നമുക്കു നോക്കാം... Welcome to ShadesOfThoughts

    ഞങ്ങൾക്കും പറയാനുണ്ട്

    ഞങ്ങൾക്കും പറയാനുണ്ട്

    കൊറോണ കാലത്തിലൂടെ കടന്നുപോകുന്ന നമ്മുടെ ചുറ്റിലുമുള്ള വസ്തുക്കൾക്ക് പറയാനുള്ളത്‌ കേട്ടാലോ? നമ്മളെപോലെ അവർക്കും ഉള്ളിലുള്ള വികാരങ്ങളൊക്കെ എപ്പോഴെങ്കിലും പ്രകടിപ്പിക്കാൻ ഒരു അവസരമുള്ളതായി ഒന്നു ആലോചിച്ചു നോക്കിക്കേ.. എങ്ങനെയുണ്ടാവും.. വരൂ അവരുടെ ചിന്തകളിലെ വർണ്ണങ്ങളിൽ ഒന്നു കാതോർക്കാം...

    • 11 min

Top Podcasts In Arts

Pierwsza Młodość
Karolina Korwin Piotrowska
MysteryTV
Jakub Rutka
Sztuka Poza Ramami
Maja Michalak
Bajeczki z leśnej teczki
maciej.gurgul
The Magnus Archives
Rusty Quill
Temat rzeka
Basia Czyżewska