കുട്ടിക്കഥകള്‍ | Malayalam Stories For Kids Mathrubhumi
-
- Kids & Family
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
-
യഥാര്‍ത്ഥ ധനികന് | കുട്ടിക്കഥകള്‍ | kuttikkathakal
സത്യാനന്ദന് എന്ന സന്യാസി ഒരിക്കല്‍ ഒരു ഗ്രാമത്തിലെത്തി. അദ്ദേഹത്തെ കാണാന്‍ ധാരാളം പേര് വന്നെത്തി. കൂട്ടത്തില്‍ ആ ഗ്രാമത്തിലെ ഒരു ധനികനും ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍: പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
-
മനസിലെ വെള്ളിപ്പാളി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
വലിയ പണക്കാരനാണ് രാം ലാല്‍ . വ്യവസായം നടത്തി ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. പക്ഷേ സമ്പത്ത് കൂടിയിട്ടും വലിയ സന്തോഷം ഒന്നുമില്ല. അങ്ങനെ രാം ലാല്‍ ഒരു സന്യാസിയുടെ അടുത്തെത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം;ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
-
ദൈവം രക്ഷിച്ചു | കുട്ടിക്കഥകള്‍ | Kuttikkathakal
ജയാനന്ദന് രാജാവിന്റെ കൊട്ടാരവളപ്പില്‍ വലിയൊരു പഴത്തോട്ടം ഉണ്ടായിരുന്നു. മുന്തിരി, പേരയ്ക്ക, മാങ്ങ, ഓറഞ്ച് എന്നിങ്ങനെ വിവിധ ഇനം പഴങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു പഴത്തോട്ടം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
-
പറയും മുമ്പ് മൂന്ന് കാര്യങ്ങള്‍ |കുട്ടിക്കഥകള്‍ | Kids stories Podcast
ഒരിക്കല്‍ ജ്ഞാന ദത്തന് എന്ന സന്യാസിയുടെ അടുത്ത് ഒരു പണ്ഡിതന് എത്തി. എന്നിട്ട് സന്യാസിയോട് അല്‍പ്പം ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു..സ്വാമി അങ്ങയുടെ ഒരു സുഹൃത്തിനെപ്പറ്റി ഒരു കാര്യം പറയാനുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
-
സങ്കടം വെച്ചുമാറല്‍ | കുട്ടിക്കഥകള്‍ | Malayalam kids stories
ഒരിടത്ത് തീര്‍ത്ഥാനന്ദ എന്ന് പേരുള്ള ഒരു സന്യാസി ഉണ്ടാരുന്നു. ആളുകളുടെ പ്രശ്നം കേട്ട് അദ്ദേഹം പ്രതിവിധി നിര്‍ദ്ദേശിക്കാറുള്ളതുപോലെ ധാരാളം ആളുകള്‍ തീര്‍ത്ഥാനന്ദയെ കാണാന്‍ വരാറുണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
-
ആത്മവിശ്വാസവും വിശ്വാസവും | കുട്ടിക്കഥകള്‍ | Malayalam kids stories podcast
ഒരു തെരുവില്‍ സര്‍ക്കസ് നടക്കുകയാണ്. ഒരു മനുഷ്യന് അയാളുടെ ചെറിയ മകനെയും തോളത്തുവെച്ചുകൊണ്ട്. വളരെ ഉയരത്തില്‍ വലിച്ചുകെട്ടിയിരുന്ന കയറിലൂടെ അതി സാഹസികമായി നടക്കുകയാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍