3 min

There is no fear, no danger. We can tolerate this നമുക്ക് ഇത് സഹിക്കനുമാകു‪ം‬ Team News

    • Daily News

ഇന്ന് ലോകവ്യാപകമായി മനുഷ്യസമൂഹത്തെ അലട്ടുന്ന ഒന്ന് കോവിഡിനെ പറ്റിയുള്ള ഭീതിയാണ്. ശീഘ്രഗതിയിലുള്ള അതിൻറെ വ്യാപ്തി, അനിയന്ത്രിതമായ അവസ്ഥാവിശേഷം, പ്രതിവിധി കണ്ടെത്താൻ കഴിയാത്ത ദുസ്ഥിതി ഇവയൊക്കെ ഭീതിയും ആശങ്കയും വർദ്ധിപ്പിക്കുന്നു. കൊറോണഭീതി വ്യാപിച്ചഇരിക്കുന്ന ഈ കാലയളവിൽ നമ്മുടെ ഇച്ഛാശക്തി ഉചിതമായ തീരുമാനങ്ങളും നടപടികളും കൈകൊള്ളുന്നതിനും, ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും ഏതു സാഹചര്യത്തെയും നേരിടുന്നതിനും നമ്മെ പ്രാപ്തരാക്കും. അവിടുത്തെ ദിവ്യ സ്നേഹം ഭയത്തെ പൂർത്തിയാക്കി, ശാന്തി നിറഞ്ഞ ഹൃദയത്തോടെ കഴിയാൻ നമ്മെ സഹായിക്കും.